Category: UAE

യുഎഇ രൂപീകരണത്തിനു മുമ്പ് പ്രവാസ ജീവിതം ; പ്രമുഖ വ്യവസായി പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ഇബ്രാഹിം ഹാജി അന്തരിച്ചു

യുഎഇ രൂപീകരണത്തിനു മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച ഡോ. ഹാജി കഴിഞ്ഞ 55 വര്‍ ഷമായി വ്യത്യസ്ത രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായ്‌ : പ്രമുഖ വ്യവസായിയും പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ ഡോ.

Read More »

വാരാന്ത്യഅവധി ദിനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തിരഞ്ഞെടുക്കാം; ഇളവുകള്‍ നല്‍കുമെന്ന് യുഎഇ

പ്രതിവാര പ്രവൃത്തി സമയം പരമാധി നിഷ്‌കര്‍ഷിച്ചിട്ടുള്ളത് സ്വകാര്യ മേഖലയ്ക്ക് കുറ യ്ക്കമെന്നും എന്നാല്‍, ഇതിലേറെ സമയം പ്രവര്‍ത്തി ചെയ്യിപ്പിക്കുന്നത് നിയമലം ഘന മാകുമെന്നും മന്ത്രി ദുബായ്: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പൊതുമേഖലയിലേയും വാരാന്ത്യഅവധി രണ്ടര ദിവസമായി

Read More »

യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും പുനര്‍നിശ്ചയിച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത് അബുദബി:യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് ദിവസം

Read More »

യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി

യുഎഇയിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിക്കായി അടച്ചു.ഡിസംബര്‍ 10 മുതല്‍ മൂന്ന് ആഴ്ചയാണ് അവധി.ശൈത്യകാല അവധിക്ക് ശേഷം 2022 ജനുവരി മൂന്നിനാണ് വിദ്യാലയ ങ്ങള്‍ തുറക്കുക അബൂദബി: യുഎഇയിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിക്കായി അടച്ചു.ഡിസംബര്‍ 10

Read More »

തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം; നേട്ടം കൊയ്ത് പ്രവാസികള്‍, നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്

സൗദി റിയാലിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. പ്രവാസികളെ സംബന്ധിച്ചി ടത്തോളം രൂപയുടെ മൂല്യ തകര്‍ച്ച വന്‍ നോട്ടമാണ്. നിലവില്‍ നാട്ടിലേക്ക് പണമയച്ചാല്‍ ഇരട്ടി

Read More »

വന്‍കിട കമ്പനികളുടെ പേരില്‍ വ്യാപക തൊഴില്‍ തട്ടിപ്പ്; വാഗ്ദാനങ്ങളില്‍ കുടുങ്ങി നിരവധി പേര്‍, വഞ്ചിതരായവരില്‍ ഭൂരിഭാഗവും മലയാളികള്‍

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാന തട്ടിപ്പില്‍ കുടു ങ്ങി നിരവധി പേര്‍. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ലോകത്ത് സംജാതമായ തൊ ഴില്‍ പ്രതിസന്ധിയുടെ മറവി ലാണ് വ്യാപകമായ തൊഴില്‍ തട്ടിപ്പ് അരങ്ങേറുന്നത്

Read More »

പ്രവൃത്തി ദിനങ്ങള്‍ ഇനി നാലര ദിവസം മാത്രം, വെള്ളി ഉച്ച മുതല്‍ ഞായര്‍ വരെ ; വാരാന്ത്യ അവധി പുനക്രമീകരിച്ച് യുഎഇ

ശനിയും ഞായറും വാരാന്ത്യ അവധിദിനങ്ങളായി പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമി റേറ്റ്സ് (യുഎഇ).വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങു ക.ഇതോടെ പ്രവൃ ത്തി ദിനങ്ങളുടെ എണ്ണം നാലരയായി കുറയും ദുബൈ: ശനിയും ഞായറും

Read More »

യുഎഇ ദേശീയ ദിനാഘോഷം; ശൈഖ ഫാത്വിമ പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

യുഎഇ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ശൈഖ ഫാത്വിമ പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടു ത്തു അബൂദബി:യുഎഇ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍

Read More »

സൗദിക്ക് പിന്നാലെ യുഎഇയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു;രോഗം കണ്ടെത്തിയത് ആഫ്രിക്കന്‍ വനിതയില്‍

കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ യുഎഇയിലും സ്ഥിരീകരി ച്ചു.ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത് ദുബൈ: കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത്.ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ഒരു അറബ്

Read More »

പ്രമുഖ വ്യവസായി എംകെ അബ്ദുള്ള അന്തരിച്ചു

യുഎഇയിലെ ആദ്യകാല വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപകനുമായ തൃശൂര്‍ നാട്ടികയി ലെ മുസലി യാം വീട്ടില്‍ കുഞ്ഞാമു അബ്ദുള്ള അന്തരിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ പി തൃസഹോദരനാണ് അന്തരിച്ച എംകെ അബ്ദുള്ള

Read More »

ദുബായില്‍ യുഎഇ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏഴ് മിനിറ്റ് ;സമ്പൂര്‍ണ ഡിജിറ്റല്‍ പരിവര്‍ത്തനം,ഇടപാടുകള്‍ ഏറ്റവും വേഗത്തിലാക്കി ജിഡിആര്‍എഫ്എ

സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ ദുബായ്:സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സ ര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ്

Read More »

എക്‌സ്‌പോ 2020: ദുബായിലേക്ക്  സന്ദര്‍ശകപ്രവാഹം, ഇത് വരെ എത്തിയത് 4,77,000ലധികം സഞ്ചാരികള്‍

സെപ്റ്റംബര്‍ 30ന് മെഗാഇവന്റ് ആരംഭിച്ചത് മുതല്‍ മാത്രം ദുബായിലെത്തിയത് 477,101 സന്ദര്‍ശ കരാണെന്ന് ജിഡിആര്‍എഫ്എ ദുബായ് മേധാവി-ലഫ്റ്റനന്റ് ജനറല്‍ മുഹ മ്മദ് അഹ്‌മദ് അല്‍ മറി ദുബായ് :’എക്‌സ്‌പോ 2020”ആരംഭിച്ചത് മുതല്‍ വിവിധ രാജ്യങ്ങളില്‍

Read More »

അബൂദബിയില്‍ എയര്‍ ആംബുലന്‍സ് അപകടം; നാല് മരണം

മരുഭൂപ്രദേശത്താണ് എയര്‍ ആംബുലന്‍സ് ഇന്നലെ രാവിലെ തകര്‍ന്നുവീണത്. മരണപ്പെട്ട പൈലറ്റുമാര്‍ രണ്ടു പേരും യു.എ.ഇ പൗരന്മാരും ഡോക്ടറും നഴ്സും വിദേശികളുമാണ് അബൂദബി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അബുദാബിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു.

Read More »

ഐ.ബി.എം.സിക്ക് യു.എ.എയുടെ ഷെയ്ഖ് ഖലീഫ എക്‌സലൻസ് അവാർഡ്

ഷെയ്‌ഖ ഖലീഫ എക്‌സലൻസ് അവാർഡ് അബുദബി ചേംബർ ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്‌റൂയിൽ നിന്ന് ഐ.ബി.എം.സി ഇന്റർനാഷണൽ ഡി എം സി സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ. സജിത്‌കുമാർ ഏറ്റുവാങ്ങുന്നു. മുഹമ്മദ്

Read More »

സൗദിയില്‍ നുഴഞ്ഞു കയറ്റകാര്‍ക്കെതിരെ നടപടി ശക്തമാക്കി; സഹായിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം, തടവും പത്ത് ലക്ഷം റിയാല്‍ പിഴയും

നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജോലി നല്‍കുന്നതും താമസം, യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്ന തും രാജ്യദ്രോഹമായി പരിഗണിക്കും. ഇവര്‍ക്ക് അഞ്ച് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞു

Read More »

കോവിഡ് മൂന്നാം തരംഗ ഭീഷണി ; അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് 30 വരെ നീട്ടി ഇന്ത്യ

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കാ ണ് നീട്ടി യത്.രാജ്യാന്തര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ അംഗീകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന

Read More »

യാത്രാവിലക്ക് നീക്കി സൗദി അറേബ്യ; രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം, ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇന്ത്യയിലെത്തിയ താമസ വിസക്കാര്‍ക്ക് പ്രവേശനം നല്‍കും. ഇക്കാര്യം വ്യക്തമാക്കി സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ ക്കുലര്‍ അയച്ചു റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യാത്രവിലക്ക്

Read More »

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍,സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവേശിക്കാം

രണ്ടാമത് ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടവര്‍ക്കാണ് തിരിച്ചെ ത്താനാവു ക.സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത് മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. ഒമാന്‍ അംഗീകൃത കോവിഡ് വാക്സിന്‍

Read More »

യുഎഇയില്‍ കോവിഡ് നിയമ ലംഘനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ; ഉത്തരവ് പുറപ്പെടുവിച്ച് അറ്റോര്‍ണി ജനറല്‍

ഹെല്‍ത്ത് അതോറിറ്റിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, വിദേശത്ത് നിന്നെത്തുന്ന ആളുകളു ടെയോ ജോലിക്കാരുടെയോ വിവരങ്ങള്‍ കൃത്യ മായി അധികാരികളെ ബോധി പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 20000 ദിര്‍ഹം പിഴ ചുമത്തും.രാജ്യത്ത് കോറോ ണവൈറസ് പടരുന്നത്

Read More »

സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കും ; രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം

രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സ്‌കൂളില്‍ പ്രവേശനമുണ്ടാകൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനിയും ധാരാളം കുട്ടികള്‍ വാക്സിനേഷന്‍ പൂര്‍ത്തി യാക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത് റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ

Read More »

മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ; കവാടങ്ങളില്‍ വീല്‍ചെയറുകള്‍

ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീക രണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യ മുണ്ട് മക്കയിലെ ഹറം പള്ളിയില്‍ നാല് കവാടങ്ങളില്‍ കൂടി കൂടുതല്‍ വീല്‍ചെയറുകള്‍

Read More »

പ്രവാസികള്‍ക്ക് ആശ്വാസം ; കൊച്ചി- യുഎഇ വിമാന സര്‍വീസ് തുടങ്ങി

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതോടെ വ്യാഴാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തി കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ അനുമതി

Read More »

സംരംഭകര്‍ക്ക് കോര്‍പ്പറേറ്റുകളിലേക്ക് എത്തിപ്പെടാന്‍ അവസരം ; രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് ഇന്ത്യയിലെ എസ്എംഇകള്‍ക്ക് ഐബിഎംസി പിന്തുണ

യുഎഇയില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐബിഎംസി-യുഎഇ, എസ്എംഇ ഇക്കോ ണമി ഇ മാര്‍ക്കറ്റ് പ്ലേസ് ട്രേഡ് ഫ്ളോ സംവിധാന ത്തി ലേക്ക് സൗജന്യമായി പ്രവേശനം നല്‍കി ഇന്ത്യ ആസ്ഥാനമായ എസ്എംഇകളെ

Read More »

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ ; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഇല്ല

ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവി ല്ല.അന്തിമ തീരുമാനത്തിനു കാത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി ദുബൈ : മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള

Read More »

ഭക്തിയുടെ നിറവില്‍ നാളെ അറഫ സംഗമം ; ഹജ്ജ് കര്‍മത്തില്‍ 60,000 തീര്‍ത്ഥാടകര്‍ മാത്രം

ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദിയില്‍ കഴിയു ന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുക മക്ക : ഭക്തിയുടെ നിറവില്‍ നാളെ അറഫ സംഗമം.

Read More »

സൗദിയില്‍ പ്രാര്‍ത്ഥനാ വേളകളില്‍ കടകള്‍ തുറക്കാം ; പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തില്‍ മാറ്റം

പ്രാര്‍ത്ഥനാ സമയങ്ങളില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും കടകളും മറ്റു വാണിജ്യസ്ഥാപ നങ്ങളും തുറക്കാം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത് റിയാദ്: നമസ്‌കാര സമയങ്ങളില്‍ സാധാരണ കടകള്‍ ഉള്‍പ്പെടെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്കും തുറക്കാന്‍ അനുമതി

Read More »

ജൂലൈ 31 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ഇല്ല ; വിലക്ക് നീട്ടി ഇത്തിഹാദ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് അബൂദബി: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യു എഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ജൂലൈ

Read More »

ബലിപെരുന്നാള്‍ ; യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി

അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും ദുബയ്: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാ ളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേ ഷി സ്വദേശിവത്കരണ മന്ത്രാലയം അവധി

Read More »

ഷാര്‍ജയില്‍ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് മരിച്ചു ; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഴിഞ്ഞമാസം ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മരിച്ച ഇടു ക്കി സ്വദേശി വിഷ്ണുവിന്റെ മൃതദേഹം നാളെ നാട്ടി ലെത്തിക്കും. സാമൂഹിക പ്രവര്‍ത്തക രു ടെ ദിവസങ്ങള്‍ നീണ്ട ശ്രമത്തിന്റെ ഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധി

Read More »

കോവിഡ് ബാധിച്ച് പ്രവാസികളുടെ മരണം, കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹര്‍ ; സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് യൂസഫലി

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാര ത്തി ന് അര്‍ഹരാണെന്നും ഇവരെയും പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടപെടുമെന്നും ലുലു ഗ്രൂപ്പ് ചെയ ര്‍മാനും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി ഗള്‍ഫില്‍

Read More »

ദുബൈയിലേക്ക് പറക്കാന്‍ രണ്ട് വട്ടം ആലോചിക്കണം ; യാത്രാ വിലക്ക് മാറാതെ ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകുന്നതെന്ന് മുന്നറിയിപ്പ്

യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് അനിശ്ചിതകാല യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയി ട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെ ചതിയില്‍പ്പെടുന്നവരാണ് പ്രവാസികളില്‍ ഏറെ യും. ഷാര്‍ജ : ദുബൈയിലേക്കുള്ള യാത്രാ വിലക്ക് മാറാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കുടുങ്ങുന്ന പ്രവാസി കള്‍

Read More »

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ; ജൂലൈ 31 വരെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുക ള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയ ന്ത്രണമില്ല ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിജിസിഎ ദീര്‍ഘിപ്പിച്ചു. ജൂലൈ 31

Read More »