
യുഎഇയില്‍ പുതുവത്സരാഘോഷം കാവലും കരുതലുമോടെ, ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് അബുദാബി
കോവിഡ് പശ്ചാത്തലത്തില്‍ കനത്ത നിരീക്ഷണത്തിലാകും ഇക്കുറി യുഎഇയില്‍ പുതുവത്സരാഘോഷം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അധികം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് യുഎഇയിലാണ്. അബുദാബി ലോകശ്രദ്ധയാകര്‍ഷിക്കുന്ന പുതുവത്സരാഘോഷത്തിന് യുഎഇയിലെമ്പാടും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കനത്ത നിരീക്ഷത്തിലും കരുതലിലുമാണ്






























