
യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 331 , രോഗമുക്തി 1048
മൂന്നു മാസത്തെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ യുഎഇയില്‍ കഴിഞ്ഞ 11 ദിവസമായി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 331 പേര്‍ക്ക് കൂടി കോവിഡ്





























