Category: Saudi Arabia

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു ; 4,531 ,നാലു മരണം

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, വെള്ളിയാഴ്ച 3,013 പേര്‍ക്കായിരുന്നത് ശനിയാഴ്ച 4541 ആയി ഉയര്‍ന്നു റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 4,541 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ

Read More »

സൗദിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,092 കോവിഡ് കേസുകള്‍. രണ്ട് മരണം. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. എന്നാല്‍, ആക്ടീവ് രോഗികളുടേയും

Read More »

2021 ല്‍ പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത് 15400 കോടി റിയാല്‍

പ്രവാസികള്‍ രാജ്യത്തിനു പുറത്തേക്ക് അയച്ചത് കഴിഞ്ഞ ആറു വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്ന തുക റിയാദ് : സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം 2021 ല്‍ അവരവരുടെ നാടുകളിലേക്ക് അയച്ച തുക കഴിഞ്ഞ

Read More »

സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുഗതാഗതം ഇമ്യൂണ്‍ സ്റ്റാറ്റസുള്ളവര്‍ക്ക് മാത്രം

ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും ഒരു ബൂസ്റ്റര്‍ ഡോസും റിയാദ്  : കോവിഡിനെതിരെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ സൗദിയില്‍ പൊതുഗതാഗത

Read More »

സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, നാലായിരത്തില്‍ താഴേ

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 8931 ആയി. റിയാദ്  : സൗദിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെ രേഖപ്പെടുത്തി. ശനിയാഴ്ച 3,913 പുതിയ

Read More »

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ, പുതിയ കേസുകള്‍ 4,738, രണ്ട് മരണം

രാജ്യത്ത് നാല്‍പ്പതിനായിരത്തിലധികം പേര്‍ ആക്ടീവ് കോവിഡ് രോഗികള്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 825 ആണ്. റിയാദ്  : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4738. രോഗമുക്തി നേടിയവര്‍

Read More »

കാന്‍സര്‍ കണ്ടെത്താന്‍ ചിപ്പ് ; സൗദി വനിതക്ക് രാജ്യാന്തര അംഗീകാരം

മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിപ്പ് കണ്ടെ ത്തിയ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ദാന അല്‍ സുലൈമാന് രാജ്യാന്തര പുരസ്‌കാരം. ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 രാജ്യാന്തര പു

Read More »

ഒമാനില്‍ ആയിരത്തിനു മേല്‍ പ്രതിദിന കോവിഡ് രോഗികള്‍, ജിസിസിയില്‍ രോഗ വ്യാപനത്തിന് ശമനമില്ല

പുതിയ കോവിഡ് കേസുകളുടെ എണ്ണം ജിസിസി രാജ്യങ്ങളില്‍ ഉയര്‍ന്നു തന്നെ, സൗദിയില്‍ ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍ മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം

Read More »

സൗദിയില്‍ സിംഗിള്‍ യൂസ് ഷേവിംഗ് ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിച്ചാല്‍ പിഴ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ ശുചിത്വ പൂര്‍ണമായി നിലനിര്‍ത്തുന്നതിന് ബാര്‍ബര്‍ ഷോപ്പുകളിലും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ റിയാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ പൊതു ഇടങ്ങള്‍

Read More »

സൗദി ജിഡിപി വളര്‍ച്ച 5.7 ശതമാനം, ജി 20 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം

കോവിഡ് കാലഘട്ടത്തിലെ തളര്‍ച്ചയില്‍ നിന്നും സൗദി അറേബ്യ കരകയറുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്നതും എണ്ണേതര മേഖലയിലും മികവ് കാട്ടാനായതും സൗദിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി റിയാദ് : 2021 അവസാന പാദത്തില്‍ സൗദി അറേബ്യയുടെ ജിഡിപി

Read More »

ഹൂതികള്‍ തട്ടിയെടുത്ത യുഎഇ കപ്പലില്‍ രണ്ടു മലയാളികളും, എല്ലാവരും സുരക്ഷിതര്‍

യുഎഇയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് ബുധനാഴ്ച യെമന്‍ തീരത്തുവെച്ച് ഹൂതി വിമതര്‍ തട്ടിയെടുത്തത്. റിയാദ് : യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ ചരക്കു കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.

Read More »

സൗദിയില്‍ ഇനി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവര്‍മാരുമാകാം

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി പുതിയ നവോത്ഥാന ചരിത്രമെഴുതിയ സൗദിയില്‍ പുതിയ അനുമതി. റിയാദ് :  സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നു. സൗദി കിരീടാവകാശി മുഹമദ് ബിന്‍

Read More »

മുഖാവരണം അണിഞ്ഞില്ലെങ്കില്‍ സൗദിയില്‍ ആയിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴശിക്ഷ നല്‍കാന്‍ തീരുമാനമെടുത്ത് സൗദി അറേബ്യ. റിയാദ് :  പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കാന്‍

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,500 കടന്നു, രണ്ട് മരണം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നു

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്ക, യുഎഇയിലും ഖത്തറിലും രണ്ടായിരത്തിനു മേലെയാണ് പ്രതിദിന കോവിഡ് കേസുകള്‍. റിയാദ് : സൗദിയുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24

Read More »

സൗദിയില്‍ ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗികള്‍ മുവ്വായിരത്തിനു മേലെ, മൂന്നു മരണം

2020 ജൂലൈക്ക് ശേഷം ഇതാദ്യമായി സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതില്‍ ആശങ്കപരത്തുന്നു. പതിനെട്ട് മാസത്തിനിടെ ഇതാദ്യമായി പ്രതിദിന കോവിഡ്

Read More »

സൗദിയില്‍ കോവിഡ് കുതിച്ചുയരുന്നു; 2,585 പേര്‍ക്ക് കൂടി രോഗബാധ,ആരോഗ്യ വകുപ്പ് ആശങ്കയില്‍

കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിക ളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്ന ത് റിയാദ് : സൗദി അറേബ്യയില്‍ പുതിയതായി കോവിഡ്

Read More »

സൗദിയില്‍ കനത്ത മഴ തുടരുന്നു,; താബുക് മേഖലയില്‍ മഞ്ഞുവീഴ്ച, കൗതുക കാഴ്ചകാണാന്‍ ജനപ്രവാഹം

പുതുവത്സരത്തില്‍ സൗദിയിലെ താബുക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. വടക്കന്‍ പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൈനസ് ഡിഗ്രിയാണ് താപനില. റിയാദ് : സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നതിനിടെ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട്

Read More »

പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യ-സൗദി എയര്‍ ബബിള്‍ സര്‍വ്വീസ് ആരംഭിച്ചു

കോവിഡ് പ്രതിരോധം മൂലം നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ ഇന്ത്യയും സൗദിയും പ്രത്യേക എയര്‍ ബബ്ള്‍ സംവിധാന പ്രകാരം പുനരാരംഭിച്ചു. ജിസിസിയിലെ ആറ് അംഗരാജ്യങ്ങളുമായി ഇതോടെ ഇന്ത്യക്ക് എയര്‍ ബബ്ള്‍ കരാറായി. റിയാദ്: ഇന്ത്യയും സൗദിയും

Read More »

കോവിഡ് കേസുകളില്‍ വര്‍ദ്ധന, ഇളവുകള്‍ പിന്‍വലിച്ച് സൗദി ; എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധം

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച് സൗദി അറേബ്യ. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സാമുഹിക അകലം പാലിക്കണം, മാസ്‌ക് നിര്‍ബന്ധം. റിയാദ്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ

Read More »

സൗദി : ഡ്രൈവിംഗ് സ്‌കൂള്‍ ഉള്‍പ്പടെ മൂന്ന് മേഖലകളില്‍ കൂടി സ്വദേശിവത്കരണം

ഡിസംബര്‍ മുപ്പത് മുതല്‍ മൂന്നു മേഖലകളില്‍ കൂടി സൗദി സാമൂഹിക വികസന മാനവ വിഭവ ശേഷി സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഡിസംബര്‍ 30 ന് ഇത് പ്രാബല്യത്തില്‍വരും. റിയാദ്  : സൗദിയില്‍ മൂന്നു മേഖലകളില്‍ കൂടി

Read More »

ജിദ്ദയില്‍ നിയന്ത്രണം വിട്ട ട്രക്ക് പള്ളിയിലേക്ക് പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പള്ളിയുടെ കേടുപാടുകള്‍ ഉടനെ പരിഹരിച്ച് പ്രാര്‍ത്ഥനായോഗ്യമാക്കുമെന്നും ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള അല്‍ ഷെയ്ഖ് അറിയിച്ചു. ജിദ്ദ നിയന്ത്രണം വിട്ട ട്രക്ക് പള്ളിയിലേക്ക് പാഞ്ഞുകയറി ജിദ്ദയില്‍ അഞ്ച്

Read More »

പ്രശസ്ത സൗദി ഗായിക അരീജ് അബ്ദുള്ള കെയ്‌റോയിലെ വസതിയില്‍ മരിച്ച നിലയില്‍

ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അരിജ് അബ്ദുള്ള അനാരോഗ്യങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായത് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കെയ്‌റോ :  സൗദി

Read More »

സൗദിയുടെ വടക്കന്‍ പ്രവിശ്യകളില്‍ താപനില മൈനസ് ഡിഗ്രിയില്‍, പലേടങ്ങളിലും കനത്ത മഴ

ശൈത്യകാലം തുടങ്ങി ഇതാദ്യമായി സൗദിയുടെ വടക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. മിക്ക നഗരങ്ങളിലും കനത്ത മഴയുണ്ടായി. വരും ദിനങ്ങളിലും സമാനമായ കാലാവസ്ഥ തുടരും. റിയാദ് : സൗദി അറേബ്യയുടെ വടക്കന്‍

Read More »

ദുബായ് എക്‌സ്‌പോയിലെ സൗദി പവലിയനില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവലിയനുകളാണുള്ളത്.  ആഗോള സംഘടനകളുടേതുള്‍പ്പടെ ആകെ 200 പവലിയനുകള്‍ ഉണ്ട്. ഇന്ത്യയുടെ പവലിയന്‍ ഇതുവരെ ആറു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഈജിപ്ത്, പാക്കിസ്ഥാന്‍ പവലിയനുകള്‍ അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിച്ചു, ദുബായ്

Read More »

സൗദിയുടെ എണ്ണേതര കയറ്റുമതിയില്‍ ഒക്ടോബറില്‍ 25.5 ശതമാനം വര്‍ദ്ധന, ക്രൂഡോയില്‍ കയറ്റുമതിയില്‍ 123 ശതമാനം

സൗദി അറേബ്യയുടെ ഒക്ടോബര്‍ മാസ വിദേശ വ്യാപാര സ്ഥിതി വിവര കണക്കുകള്‍ പുറത്തുവന്നു. മൊത്തം കയറ്റുമതി 90 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റിയാദ് : കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന കയറ്റുമതി 2021 ഒക്ടോബര്‍

Read More »

ഹൂതികളുടെ ആക്രമണത്തില്‍ സൗദിയിലെ ജിസാനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു,ഏഴോളം പേര്‍ക്ക് പരിക്ക്

ഹൂതി വിമതരും സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു, ഹൂതികളുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍. സൗദിക്ക് ഐക്യദാര്‍ഢ്യം റിയാദ് :യെമനിലെ വിമത സേനയായ ഹൂതികളുടെ വ്യോമാക്രമണത്തില്‍ സൗദി അതിര്‍ത്തി പ്രവിശ്യയായ

Read More »

സൗദിയില്‍ വീണ്ടും കോവിഡ് മരണം, 24 മണിക്കൂറിനുള്ളില്‍ 332 പുതിയ കേസുകള്‍

ഡിസംബര്‍ ആദ്യവാരം ശരാശരി 20 പുതിയ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇതാണ് വ്യാഴാഴ്ച ഇരുന്നൂറിലേക്കും ഇന്ന് മുന്നൂറിലേക്കും കടന്നിരിക്കുന്നത്. റിയാദ്‌ : കോവിഡ് ബാധിച്ച് വെള്ളിയാഴ്ചയും ഒരാള്‍ മരിച്ചതായി സൗദി ആരോഗ്യ വകുപ്പ്

Read More »

സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മരണം , 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 113 പേര്‍ക്ക് രോഗം ഭേദമായി. റിയാദ്: ഇതര ഗള്‍ഫ്

Read More »

നവംബറില്‍ 68 പുതിയ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകള്‍, സൗദിയില്‍ 735 ദശലക്ഷം റിയാലിന്റെ നിക്ഷേപങ്ങള്‍

കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു. റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ ഖനന മന്ത്രാലയം 68 ലൈസന്‍സുകള്‍ കഴിഞ്ഞ

Read More »

ഹൂതികളുടെ ഡ്രോണ്‍ ആക്രമണം: യെമനിലെ സനാ വിമാനത്താവളത്തില്‍ സൗദി സഖ്യ സേനയുടെ പ്രത്യാക്രമണം

വിമാനത്താവള ആക്രമണത്തിന് മുന്‍പ് സിവിലിയന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി, ആറോളം കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം റിയാദ് : സൗദിയെ ലക്ഷ്യം വെച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ച സഖ്യ സേന ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള

Read More »

പ്രവാസികള്‍ക്കും ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ; ഇന്ത്യന്‍ നിര്‍മിത കോവാക്സിന് സൗദിയുടെ അംഗീകാരം

കോവാക്‌സിന് അംഗീകാരമാകുന്നതോടെ ഇന്ത്യയില്‍ കുടുങ്ങിയ താമസ വീസ ക്കാര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും സൗദി അറേബ്യയില്‍ പ്രവേ ശനം അനുവദിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസി

Read More »

സൗദിയില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം ; ശമ്പളം വൈകിയാല്‍ 3,000 റിയാല്‍ പിഴ

സൗദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനു സരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊ ഴില്‍ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് നിലവില്‍ വന്നിരിക്കുന്നത് സൗദി: സൗദിയില്‍

Read More »