
വാഹാനാപകടങ്ങളില്‍ സഹായത്തിന് സൗദി ട്രാഫിക് വകുപ്പിന്റെ നജ്മ് റിമോട്ട് സേവനം തയ്യാര്‍
ട്രാഫിക് വകുപ്പും ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് പുതിയ റിമോട്ട് സേവന സംവിധാനം സജ്ജമായി ജിദ്ദ : ഗൗരവമല്ലാത്ത വാഹാനാപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം സൗദി ജനറല്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാഫിക് ആരംഭിച്ചു.