
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഒമാനില്‍ ഇന്നു മുതല്‍ നിരോധനം
നിരോധനം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 2000 റിയാല്‍ വരെ പിഴ

നിരോധനം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 2000 റിയാല്‍ വരെ പിഴ

ആദ്യ മൂന്ന് ദിനങ്ങളില്‍ മൂവായിരത്തിലധികം പേര് വാക്സിന് കുത്തിവെപ്പ് സ്വീകരിച്ചു

കൊച്ചി-മസ്കത്ത് റൂട്ടില്‍ 116 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്

നിയമ നടപടികള്‍ കൈകൊള്ളുന്നതിനായി പുതിയ വകുപ്പിനെ ചുമതലപ്പെടുത്തും

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര് പരിശോധന നടത്തണം

സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് പുനരാരംഭിക്കുന്നത്

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും പുന:രാരംഭിക്കും

ശനിയാഴ്ച മുതലാണ് ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്താന്‍ അനുവദിച്ചിരിക്കുന്നത്

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി

അതത് രാജ്യങ്ങളിലെ കാള്‍ സെന്ററിലാണ് ബുക്കിങ് മാറ്റാന്‍ സമീപിക്കേണ്ടത്

രണ്ടാമത്തെ ബാച്ച് ജനുവരിയിലാണ് രാജ്യത്തെത്തുക

വൈറസിന്റെ പുതിയ മാറ്റം കൂടുതല്‍ അപകടകാരിയാണെന്ന സൂചനയില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൗദി അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ പരമാവധി പൊതു ജനങ്ങളിലേക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഓരോ വര്‍ഷവും നിരക്കില്‍ വര്‍ധനവുണ്ടാകും

ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിബന്ധനകള്‍.

ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ , സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകരണം, സാമ്പത്തിക മേഖലകളുടെ വികസനം, സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്, തുടങ്ങി വിഷന്‍ 2040യുമായി ബന്ധപ്പെട്ട മുന്‍ഗണനാ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ നിര്‍ദേശിച്ചു.

കേരളത്തില്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വാക്സിന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു

ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു

ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ഥിരീകരിച്ച ഹോട്ടല്‍ താമസ രേഖ, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം.

ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ സഈദി ആണ് ഇക്കാര്യം അറിയിച്ചത്.

ആറ് റിയാലാണ് ചാര്‍ജ് ഈടാക്കുക

മസ്ക്കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് എന്‍.ഒ.സി വേണമെന്ന നിബന്ധന ഒമാന്‍ എടുത്തു കളയുന്നു. 2021 ജനുവരിയോടെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി

നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കര്‍ശനമാക്കി

ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്സിന്റെ 3.70 ലക്ഷം ഡോസ് ബുക്ക് ചെയ്തു

നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടമായി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് മസ്കത്ത് നഗരസഭ

14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും

ഡിസംബര്‍ 31 വരെ ഈ സംവിധാനം ലഭ്യമായിരിക്കും

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരിക്കുകയാണ്.