
ഒമാനില്‍ സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിന്‍ സൗജന്യം
കോവിഡ് വാക്‌സിന്‍ ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ് മസ്‌കത്ത് : ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധ





























