Category: Oman

ഒമാന്‍ : സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്. ആരോഗ്യ മന്ത്രാലയം ഇടപെടുന്നു

കോവിഡ് മൂലം ഉണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താങ്ങാവുന്ന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു മസ്‌കത്ത് :  സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ഫീസ് സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലാവണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനായി ചികിത്സാ ഫീസുകള്‍

Read More »

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്ക് ഒമാനില്‍

യന്ത്രമനുഷ്യരും നിര്‍മിത ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള പാര്‍ക്ക് സജ്ജമാകുന്നു മസ്‌കത്ത് : മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ ടെക്‌നോളജി പാര്‍ക്ക് ഒമാനിലെ റുസൈലിലെ വ്യവസായ നഗരത്തില്‍ ആണ് ആരംഭിക്കുക. ഇതിനായി മുപ്പതു ലക്ഷം ചതുരശ്ര മീറ്റര്‍

Read More »

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

  വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി, കോപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കുന്നുവെന്ന് വാര്‍ത്ത. മസ്‌കത്ത് : ഒമാനില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം

Read More »

കോവിഡ് കാലത്തെ ട്രാഫിക് ഫൈനുകളും, രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസും ഒഴിവാക്കി ഒമാന്‍

  സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ഉണ്ട്. മസ്‌കത്ത് 2020, 2021 വര്‍ഷങ്ങളിലെ ട്രാഫിക് ഫൈനുകള്‍ അടയ്ക്കാത്തവര്‍ക്കും, രജിസ്‌ട്രേഷന്‍ പുതുക്കലിന് സാധിക്കാത്തവര്‍ക്കും ഇളവ് നല്‍കി റോയല്‍ ഒമാന്‍ പോലീസ്. 2022 ജൂണ്‍

Read More »

മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ഡോക്ടറുടെ കുറിപ്പും കരുതണം

ഒമാനിലേക്ക് എത്തുന്ന യാത്രക്കാര്‍ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പും ഒപ്പം കരുതണമെന്ന് മുന്നറിയിപ്പ് മസ്‌കത്ത് : രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഒപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും കൈയ്യില്‍ കരുതണമെന്ന് ഒമാന്‍

Read More »

പ്രവാസി യുവാവ് കര്‍ണാടകയില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കള്‍

ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് : പ്രവാസി യുവാവിനെ കര്‍ണാടകയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Read More »

എവറസ്റ്റും ലൊത്സെയും 24 മണിക്കൂര്‍ കൊണ്ട് കീഴടക്കി ഒമാനി പര്‍വ്വതാരോഹകന്‍

8849 മീറ്റര്‍ ഉയരം 24 മണിക്കൂര്‍ കൊണ്ട് കീഴടക്കിയാണ് സുലൈമാന്‍ ഹമൗദ് ചരിത്രമെഴുതിയത് മസ്‌കത്ത്  : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ എവറസ്റ്റും നാലാമത്തെ വലിയ കൊടുമുടിയായ ലൊത്സെയും ഒറ്റ ട്രിപ്പില്‍ കീഴടക്കി

Read More »

ഇന്ത്യ – ഒമാന്‍ ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന്

ഒമാനില്‍ നിന്നും വാണിജ്യ,വ്യവസായ കാര്യ മന്ത്രിയും ഉന്നതതല സംഘവും മെയ് പത്തിന് ഡെല്‍ഹിയിലെത്തും   മസ്‌കത്ത് : ഇന്ത്യയും ഒമാനും തമ്മിലുള്ള പത്താമത് ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന് ഡെല്‍ഹിയില്‍ നടക്കും. ഒമാന്‍

Read More »

ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതി വര്‍ദ്ധിച്ചു

ഒമാന്റെ ക്രൂഡോയില്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക് മസ്‌കത്ത് : ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ 44.4

Read More »

മസ്‌കത്ത് : മാലിന്യം വലിച്ചെറിഞ്ഞാല്‍ 100 റിയാല്‍ പിഴ

തെറ്റ് ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മസ്‌കത്ത് നഗരം ശുചിത്വപൂര്‍ണവും മനോഹരമായി നിലനിര്‍ത്താന്‍ ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ച് മുനിസിപ്പാലിറ്റി. മസ്‌കത്ത്  : മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരില്‍ നിന്ന് 100 റിയാല്‍ പിഴ

Read More »

ഒമാനിലെ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

അവധി ആഘോഷത്തിന് പോയ കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടാണ് അപകടം. മസ്‌കത്ത് : അബുദാബിയില്‍ നിന്ന് സലാലയിലേക്ക് കുടുംബ സമേതം അവധി ആഘോഷത്തിന് പോയവരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.

Read More »

മാസപ്പിറവി ദൃശ്യമായി ഒമാനില്‍ ഈദ് പെരുന്നാള്‍ തിങ്കളാഴ്ച

റമദാന്‍ മുപ്പത്പൂര്‍ത്തിയായതായി മതകാര്യ വകുപ്പ് അറിയിച്ചു. ചാന്ദ്ര ദര്‍ശന കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത് മസ്‌കത്ത് :  ഒമാന്റെ വിവിധ ഇടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈദ് പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ

Read More »

പ്രവാസി സലാലയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവരാണ് മൊയ്തീന്‍ മുസലിയാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സലാല  :  ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി മൊയ്തീന്‍ മുസലിയാരുടെ ഘാതകനെ റോയല്‍ ഒമാനി പോലീസ് അറസ്റ്റു ചെയ്തു.

Read More »

ഒമാന്‍ : സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ദ്ധന

പൊതു മേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ അവസരം വര്‍ദ്ധിക്കുന്നതിന്റെ സൂചന മസ്‌കത്ത് :  സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം കൂടുതല്‍ ലഭിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനത്തിലധികം തൊഴില്‍

Read More »

ഒമാനില്‍ വാരാന്ത്യ അവധികള്‍ ഉള്‍പ്പടെ ഒമ്പത് ദിവസം ഈദ് ആഘോഷിക്കാം

മെയ് ഒന്ന് ഞായറാഴ്ച മുതലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് എട്ടിന് പ്രവര്‍ത്തി ദിനമായിരിക്കും. മസ്‌കത്ത് : ഒമാനില്‍ പൊതു -സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വാരാന്ത്യ അവധികള്‍ ഉള്‍പ്പടെ ഒമ്പത്

Read More »

ഈദ് അവധിക്കാലം ചെലവഴിക്കാന്‍ സലാലയിലേക്ക് പറക്കാം

അബുദാബിയില്‍ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അവിശ്വസനീയമായ നിരക്കിലാണ് ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ സര്‍വ്വീസ് നടത്തുന്നത്. അബുദാബി :  ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ ഒമാനിലെ സലാലയിലേക്ക് ഏപ്രില്‍ 29 മുതല്‍

Read More »

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ അലക്ഷ്യ ഡ്രൈവിംഗിനെതിരെ കര്‍ശന നടപടി

കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ് മസ്‌കത്ത്  : സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ പരാതിയും പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ രണ്ട്

Read More »

വ്യാപാര സ്ഥാപനങ്ങള്‍ നികുതി ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കണം

വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാമഗ്രികളുടെ ലിസ്റ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അഥറോറ്റി. മസ്‌കത്ത് മൂല്യ വര്‍ദ്ധിത നികുതി ഒഴിവാക്കിയിട്ടുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലിസ്റ്റ് കടകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി

Read More »

യെമനിലെ വെടിനിര്‍ത്തല്‍, ഒമാന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് യുഎന്‍

യെമന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റ് നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമെന്ന് യുഎന്‍ മസ്‌കത്ത് : യെമനിലെ സംഘര്‍ഷങ്ങള്‍ക്ക് റമദാന്‍ കാലത്ത് തന്നെ അയവു വരുത്താന്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് രാജ്യാന്തര ഏജന്‍സിയുടെ അഭിനന്ദനം. ഒമാനില്‍

Read More »

നടപടികള്‍ പൂര്‍ത്തിയായി ഇബ്രി ക്വാറി അപകടത്തില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക്

ഒമാനിലെ ക്വാറി അപകടത്തില്‍ മരിച്ചത് മൂന്ന് ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മസ്‌കത്ത് : ഒമാനിലെ ഇബ്രിയില്‍ മാര്‍ബിള്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു ഇന്ത്യക്കാരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു, മാര്‍ച്ച്

Read More »

ഒമാന്‍ : 151 കിലോ ഗ്രാം ലഹരിമരുന്നുമായി വിദേശികള്‍ അറസ്റ്റില്‍

രാജ്യാന്തര മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള നാല് വിദേശികളെയാണ് പോലീസ് പിടികൂടിയത് മസ്‌കത്ത് : കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പട്രോള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മയക്കു മരുന്നുമായി നാല് വിദേശികളെ അറസ്റ്റ് ചെയ്തു. റോയല്‍ എയര്‍ഫോഴ്‌സിന്റെ

Read More »

ഒമാന്‍ : 61 തടവുകാര്‍ക്ക് മോചനം, പിഴയൊടുക്കിയത് അജ്ഞാതന്‍

തുടര്‍ച്ചയായ ആറാം വര്‍ഷവും പതിവു പോലെ റമദാന്‍ കാലത്ത് തടവുകാര്‍ക്ക് മോചനമൊരുക്കി അജ്ഞാതന്‍ മസ്‌കത്ത്  : സാമ്പത്തിക കുറ്റകൃത്യങ്ങളിലും മറ്റും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 61 പേരുടെ പിഴകളും ബാധ്യതകളും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാള്‍

Read More »

ഇബ്രിയിലെ അപകടം : മരിച്ചവരുടെ എണ്ണം പതിനാലായി , രക്ഷാദൗത്യം അവസാനിപ്പിച്ചു

ക്വാറി അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. മസ്‌കത്ത് : ഒമാന്‍ ഇബ്രിയില്‍ ഉണ്ടായ മാര്‍ബിള്‍ ക്വാറി അപടകത്തില്‍ കാണാതായവരുടെ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം

Read More »

.ഒമാനില്‍ പൊതുമാപ്പ് കാലാവധി ജൂണ്‍ 30 വരെ നീട്ടി

യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാതെ ഒമാനില്‍ കുടുങ്ങിയവര്‍ക്കുള്ള പൊതുമാപ്പ് കാലാവധി വര്‍ദ്ധിപ്പിച്ചു മസ്‌ക്കത്ത്:  രാജ്യത്ത് യാത്രാ രേഖകളോ താമസ വീസയോ ഇല്ലാതെ തങ്ങുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരമെന്ന നിലയില്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍

Read More »

ഒമാനില്‍ നോമ്പുതുറയ്ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ അനുമതിയില്ല

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു മസ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു. പള്ളികളിലും മറ്റ്

Read More »

ഒമാനില്‍ പാറമട ഇടിഞ്ഞുവീണ് ആറു മരണം, നാലു പേര്‍ക്ക് പരിക്ക്

പാറയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മസ്‌കത്ത് : വടക്കന്‍ ഒമാനിലെ അല്‍ ദഹിറ പ്രവിശ്യയിലെ ഇബ്രിയില്‍ ഉണ്ടായ പാറയിടിച്ചിലില്‍ പെട്ട് ആറു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മറ്റു

Read More »

ഒമാന്‍ വിദേശകാര്യമന്ത്രി ഡെല്‍ഹിയില്‍ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

രണ്ടു ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ വിദേശ കാര്യമന്ത്രി ക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം ഡെല്‍ഹി : ഒമാന്‍ വിദേശ കാര്യമന്ത്രി സയിദ് ബാദര്‍ ഹമദ് ഹാമൂദ് അല്‍ ബുസെയ്ദിയുടെ രണ്ട് ദിവസത്തെ ഡെല്‍ഹി

Read More »

ഒമാനില്‍ പ്രവാസികളുടെ ജനസംഖ്യയില്‍ വര്‍ദ്ധന, സര്‍ക്കാര്‍ മേഖലയില്‍ ഇടിവ്

ജനുവരി 2022 ന് ശേഷം അറുപതിനായിരത്തോളം പേര്‍ ഒമാനില്‍ ജോലി തേടി എത്തിയതായി കണക്കുകള്‍ മസ്‌കത്ത് : കോവിഡ് മഹാമാരികാലത്ത് ഒമാനില്‍ നിന്നും നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങിയെങ്കിലും രോഗവ്യാപനത്തില്‍ ശമനം

Read More »

ഒമാനില്‍ കാലാവധി കഴിഞ്ഞ വീസ പിഴയില്ലാതെ പുതുക്കാന്‍ അവസരം

വീസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ താമസ -തൊഴില്‍ വീസകള്‍ പുതുക്കാന്‍ അവസരം മസ്‌കത്ത് : കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്ത പല പ്രവാസികളും തങ്ങളുടെ

Read More »

ഒമാനില്‍ സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിന്‍ സൗജന്യം

കോവിഡ് വാക്‌സിന്‍ ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ് മസ്‌കത്ത് : ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധ

Read More »

217 നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വീസ നല്‍കി ഒമാന്‍

നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല റസിഡന്‍സ് വീസ നല്‍കുന്ന പാക്കേജിന് തുടക്കമിട്ടത് മസ്‌കത്ത് : രാജ്യത്ത് നിക്ഷേപങ്ങള്‍ നടത്തുന്നവരെ ആകര്‍ഷിക്കുന്നതിന് നടപ്പിലാക്കുന്ന പാക്കേജിന്റെ ഭാഗമായി ദീര്‍ഘകാല റസിഡന്‍സ് വീസ നല്‍കുന്നത് ആരംഭിച്ചു, 217 നിക്ഷേപകര്‍ക്ക്

Read More »

ഒമാന്‍ : വീസ നിരക്കുകള്‍ കുറച്ചു, ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ ; 25 ഭക്ഷ്യവസ്തുക്കളെ വാറ്റില്‍ നിന്നും ഒഴിവാക്കി

വീസ നിരക്കുകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. മസ്‌കത്ത് : വീസാ നിരക്കുകളില്‍ കുറവു വരുത്തി ഒമാന്‍ ഭരണകുടം ഉത്തരവു പുറപ്പെടുവിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വരിഖ് ഇതു

Read More »