
ആവേശ തിമിർപ്പിൽ ബഹ്‌റൈൻ; നാഷനൽ ഫുട്‍ബോൾ ടീമിനെ വരവേൽക്കാനൊരുങ്ങി രാജ്യം.
മനാമ 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ വിജയിച്ചതിന്റെ ആവേശത്തിമിർപ്പിലാണ് ബഹ്‌റൈൻ . കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കളി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ബഹ്റൈനിൽ ഉത്സാഹത്തിമിർപ്പ്






























