
വാട്ടര്‍ ടാക്സി യാഥാര്‍ഥ്യമാക്കാൻ ഗതാഗത മന്ത്രാലയം
മസ്കത്ത്: ഗതാഗത മേഖലക്ക് കരുത്തേകാൻ രാജ്യത്ത് വാട്ടര്‍ ടാക്സി പദ്ധതി യാഥാർഥ്യമാക്കാന്‍ ഗതാഗത, വാര്‍ത്താ വിനിമയ, വിവരസാങ്കേതിക മന്ത്രാലയം. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണ് മന്ത്രാലയം. ഇതിനായി നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്. അടുത്ത






























