
കുവൈത്തിൽ കുട്ടികൾക്ക് കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ രക്ഷിതാക്കൾക്ക് ശിക്ഷ
കുവൈത്തിൽ കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിശു സംരക്ഷണ നിയമത്തിലെ ക്രിമിനൽ കുറ്റകൃത്യം അനുസരിച്ചായിരിക്കും നടപടി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകളുടെ















