Category: GCC

വിസ്മയ കാഴ്ചകള്‍ക്ക് തുടക്കം, മ്യൂസിയം ഓഫ് ഫ്യുചറില്‍ ‘ സ്‌പേസ് ഷിപ്പ് ‘ ഇറങ്ങുന്ന വീഡിയോ വൈറല്‍

റോബോട്ടിക്‌സ് -നിര്‍മിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെ സാധാരണക്കാരന് പരിചയപ്പെടുത്തുന്ന മ്യൂസിയം ഓഫ് ഫ്യൂചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ദുബായ് : വിസ്മയ കാഴ്ചകളുടെ വാതായനം തുറക്കുന്ന മ്യൂസിയം ഓഫ് ഫ്യുചറിന്റെ

Read More »

ഖത്തര്‍ ലോകകപ്പിന് യുഎഇയിലെ സോക്കര്‍ ആരാധകര്‍ തയ്യാറെടുക്കുന്നു

വിമാനയാത്രാക്കൂലി എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇനിയും ഒമ്പത് മാസം ബാക്കി നില്‍ക്കേ റോഡ് മാര്‍ഗം ദോഹയ്ക്ക് പോകുന്നതിനെ കുറിച്ചും ആരാധകര്‍ ചിന്തിക്കുന്നു. അബുദാബി : തങ്ങളുടെ അയല്‍ രാജ്യത്ത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം

Read More »

ഖത്തറില്‍ 607 പുതിയ കോവിഡ് കേസുകള്‍ , സൗദിയില്‍ 1736 , യുഎഇയില്‍ 1395

കോവിഡ് വ്യാപന തോത് കുറഞ്ഞു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരുടെ അവലോകനം, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യങ്ങള്‍ അബുദാബി : യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരുടെ

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 1474, അഞ്ചു മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,95,628 പിസിആര്‍ പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ മരിച്ചു. ഇതോടെ ആകെ

Read More »

പ്രതിദിന കോവിഡ് രോഗികള്‍ കൂടുതല്‍ ബഹ്‌റൈനില്‍ -6,581 , കുറവ് ഖത്തറില്‍ -783

ജിസിസി രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായാണ് സൂചനകള്‍. എന്നാല്‍, ബഹ്‌റൈനില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെയാണ്. അബുദാബി : കഴിഞ്ഞ ഒരു മാസമായി ക്രമാതീതമായി വര്‍ദ്ധിച്ചു വന്ന കോവിഡ് കേസുകള്‍ കുറഞ്ഞു

Read More »

ഖത്തര്‍ അമിറും അബുദാബി കിരീടാവകാശിയും ചൈനയില്‍ കൂടികാഴ്ച നടത്തി

ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്നിടെയാണ് ഇരു ഗള്‍ഫ് രാജ്യങ്ങളുടേയും ഭരണത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. അബുദാബി : യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍

Read More »

മാര്‍ച്ചില്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപെക് തീരുമാനം, വിപണിയില്‍ വില ഉയരുന്നു

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നോണ്‍ ഒപെകിന്റെ സുപ്രധാനം തീരുമാനം. കുവൈത്ത് സിറ്റി : അടുത്ത മാസം പ്രതിദിനം നാലു ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ

Read More »

ഗള്‍ഫ് നാടുകള്‍ തണുത്ത് വിറയ്ക്കുന്നു, സൗദിയില്‍ തണുപ്പ് മാറ്റാന്‍ തീയിട്ടയാള്‍ മരിച്ചു

സൗദിയില്‍ താമസ സ്ഥലത്ത് പെയിന്റ് ടിന്നില്‍ തീയിട്ട ശേഷം ഉറങ്ങാന്‍ പോയ മലയാളിയാണ് പുക ശ്വസിച്ച് മരിച്ചത്. അബുദാബി :  ഗള്‍ഫ് രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥ തുടരുന്നു. ഖത്തര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ പകല്‍

Read More »

ഒമാനില്‍ ആയിരത്തിനു മേല്‍ പ്രതിദിന കോവിഡ് രോഗികള്‍, ജിസിസിയില്‍ രോഗ വ്യാപനത്തിന് ശമനമില്ല

പുതിയ കോവിഡ് കേസുകളുടെ എണ്ണം ജിസിസി രാജ്യങ്ങളില്‍ ഉയര്‍ന്നു തന്നെ, സൗദിയില്‍ ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍ മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം

Read More »

യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേനയുടെ പ്രത്യാക്രമണം,

അബൂദാബിയിലെ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി നേതത്വത്തിലുള്ള സഖ്യസേന, യെമനിലെ രഹസ്യ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശ നഷ്ടം. അബുദാബി : ഹൂതി വിമതരുടെ ആക്രമണത്തിന് സൗദി അറേബ്യയുടെ നേതൃത്തിലുള്ള സഖ്യ സേനയുടെ പ്രത്യാക്രമണം. യെമനിലെ ഹൂതി

Read More »

കുവൈത്തിലും, സൗദിയിലും കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ 5000 കടന്നു

ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരം അബുദാബി : ജിസിസി രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ക്ക് ഇനിയും ശമനമില്ല. തിങ്കളാഴ്ച സൗദി അറേബ്യയില്‍ പുതിയതായി രോഗം

Read More »

യുഎഇയ്‌ക്കെതിരെയുള്ള ആക്രമണം-ശക്തമായി അപലപിച്ച് ജിസിസി രാജ്യങ്ങള്‍

സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ യുഎഇയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. റിയാദ് : യുഎഇയ്‌ക്കെതിരെ നടന്ന ഹൂതി ആക്രമണങ്ങളെ ജിസിസി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍

Read More »

സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകള്‍, കുവൈറ്റില്‍ 4,881, ഖത്തറില്‍ 4,123

ജിസിസി രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ വെള്ളിയാഴ്ചയും ഉയര്‍ന്നു തന്നെ റിയാദ്  : സൗദി അറേബ്യയില്‍ പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവില്ല. 24 മണിക്കൂറിനിടെ സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

Read More »

ക്രൂഡോയില്‍ വില താമസിയാതെ 100 കടക്കുമെന്ന് പ്രവചനം, നേട്ടങ്ങള്‍ കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍

ക്രൂഡോയില്‍ വില വര്‍ദ്ധനവിലെ നേട്ടം  കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുന്നു. അബുദാബി : പെട്രോളിയം കയറ്റുമതിയെ ആശ്രയിച്ചുള്ള ഗള്‍ഫ് ഇക്കണോമിക്ക് എണ്ണവിലയില്‍ ഉണ്ടായ മാറ്റം ഗുണകരമാകുന്നു. മേഖലയില്‍ ബഹ്‌റൈന്‍, യുഎഇ എന്നിവയൊഴിച്ചുള്ള

Read More »

സൗദിയില്‍ 5,499 പേര്‍ക്ക് കൂടി കോവിഡ്, ഒമാനില്‍ 750 -ജിസിസിയില്‍ പ്രതിദിനകേസുകള്‍ക്ക് കുറവില്ല

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ക്ക് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കുറവ് ഒമാനിലും റിയാദ്  : സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരം കടന്നു ; കുവൈത്തില്‍ 4,387, ഖത്തറില്‍ 4,169

ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2020 ജൂണിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദ്  : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി

Read More »

സൗദിയില്‍ 4,652 , ഖത്തറില്‍ 4,169 , യുഎഇയില്‍ 2,511 – കോവിഡ് കേസുകള്‍ക്ക് ശമനമില്ല

ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ അബുദാബി  : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി ഗള്‍ഫ്

Read More »

ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകള്‍ ഉയരുന്നു, കുറവ് ഒമാനില്‍

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് തുടരുന്നു. കുവൈത്തിലും ഖത്തറിലും ഒരു വര്‍ഷത്തിനിടയിലെ എറ്റവും കൂടുതല്‍ കേസുകളാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. അബുദാബി :  ഗള്‍ഫ് മേഖലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍

Read More »

യുഎഇയിലും, ഒമാനിലും ശക്തമായ തണുത്ത കാറ്റ്, താപനില പത്തു ഡിഗ്രിയിലും താഴെ

കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലും ഒമാനിലും  പലേടങ്ങളിലും താപനില പത്തു ഡിഗ്രിയോളം താഴ്ന്നു. ശക്തമായ തണുത്ത കാറ്റും വീശുന്നു. അബുദാബി : യുഎഇയിലും അയല്‍ രാജ്യമായ ഒമാനിലും ശക്തമായ തണുത്ത കാറ്റ് വീശുന്നതിനാല്‍ പലേടങ്ങളിലും

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,500 കടന്നു, രണ്ട് മരണം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നു

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്ക, യുഎഇയിലും ഖത്തറിലും രണ്ടായിരത്തിനു മേലെയാണ് പ്രതിദിന കോവിഡ് കേസുകള്‍. റിയാദ് : സൗദിയുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24

Read More »

ഒമിക്രോണ്‍ വിപണിക്ക് ഭീഷണിയല്ല ; എണ്ണ ഉത്പാദനം കൂട്ടാന്‍ ഒപെക് തീരുമാനം

കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഒപെക് വിലയിരുത്തല്‍. ലണ്ടന്‍ :  ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ

Read More »

യെമനില്‍ യുഎഇയുടെ ചരക്കു കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തു. സഖ്യസേനയുടെ അന്ത്യശാസനം

മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളുമായി പോയ ചരക്കു കപ്പലാണ് ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടയിച്ചില്ലെങ്കില്‍ സൈനിക നടപടിയുണ്ടാകുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിയാദ് : യുഎഇയുടെ പതാക വഹിക്കുന്ന ചരക്കു

Read More »

യുഎഇ- പുതുവത്സര രാവിനെ കുളിരണിയിച്ച് ഇടിയും മിന്നലും മഴയും

യുഎഇ പുതുവത്സരത്തെ വരവേറ്റത് ഇടിയും മിന്നലും മഴയുമായി. ആഘോഷരാവ് അവസാനിക്കും മുമ്പ് ഇടിയോടു കൂടിയ മഴ വിരുന്നെത്തുകയായിരുന്നു. ദുബായ്‌ : അര്‍ദ്ധ രാത്രി നടന്ന വെടിക്കെട്ട് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെല്ലാം

Read More »

ഒപെക് യോഗം ജനുവരി നാലിന്, സുസ്ഥിര വിപണിക്ക് ഉത്പാദന കരാര്‍ ചര്‍ച്ച ചെയ്യും

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഒപെകിന്റെ 2022 ലെ ആദ്യ യോഗം ജനുവരി നാലിന് നടക്കും. സൗദി അറേബ്യ നിര്‍ദ്ദേശിച്ച എണ്ണക്കരാര്‍ ചര്‍ച്ച ചെയ്യും റിയാദ് : റഷ്യ ഉള്‍പ്പെടുന്ന പെട്രോളിയം കയറ്റുമതി

Read More »

കോവിഡ് ആശങ്ക : ജനുവരിയില്‍ കുവൈറ്റില്‍ നടത്താനിരുന്ന ഗള്‍ഫ് ഗെയിംസ് നീട്ടി

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം മാനിച്ച് ജനുവരി മുതല്‍ മെയ് വരെ നടത്താനിരുന്ന മൂന്നാമത് ഗള്‍ഫ് ഗെയിംസ് മാറ്റിവെച്ചു. 2021 ഏപ്രില്‍ നടത്താന്‍ നിശ്ചയിച്ച ഗെയിംസ് അന്നും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

Read More »

ഹൂതികളുടെ ആക്രമണത്തില്‍ സൗദിയിലെ ജിസാനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു,ഏഴോളം പേര്‍ക്ക് പരിക്ക്

ഹൂതി വിമതരും സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു, ഹൂതികളുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍. സൗദിക്ക് ഐക്യദാര്‍ഢ്യം റിയാദ് :യെമനിലെ വിമത സേനയായ ഹൂതികളുടെ വ്യോമാക്രമണത്തില്‍ സൗദി അതിര്‍ത്തി പ്രവിശ്യയായ

Read More »

കോവിഡ് വ്യാപനം : യുഎഇയില്‍ 1,621 പുതിയ കേസുകള്‍, ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍, കര്‍ശന നിയന്ത്രണങ്ങള്‍

24 മണിക്കൂറിനിടെ യുഎഇയില്‍ 1,621 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ ആദ്യവാരം കേവലം 50 ല്‍ താഴേ പുതിയ കേസുകളാണ് യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അബുദാബി: ഒമിക്രോണ്‍

Read More »

മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ; കവാടങ്ങളില്‍ വീല്‍ചെയറുകള്‍

ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീക രണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യ മുണ്ട് മക്കയിലെ ഹറം പള്ളിയില്‍ നാല് കവാടങ്ങളില്‍ കൂടി കൂടുതല്‍ വീല്‍ചെയറുകള്‍

Read More »

കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ; പുതിയ സമയക്രമം

22 മുതല്‍ ആഴ്ചയില്‍ മൂന്നുവട്ടം എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഞായര്‍, വെള്ളി, ബുധന്‍ ദിവസങ്ങളിലാണ് ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസ്. കൊച്ചി: പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാന

Read More »

ഭക്തിയുടെ നിറവില്‍ നാളെ അറഫ സംഗമം ; ഹജ്ജ് കര്‍മത്തില്‍ 60,000 തീര്‍ത്ഥാടകര്‍ മാത്രം

ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദിയില്‍ കഴിയു ന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുക മക്ക : ഭക്തിയുടെ നിറവില്‍ നാളെ അറഫ സംഗമം.

Read More »

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ; ജൂലൈ 31 വരെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുക ള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയ ന്ത്രണമില്ല ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിജിസിഎ ദീര്‍ഘിപ്പിച്ചു. ജൂലൈ 31

Read More »

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ ; ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത് ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ

Read More »