
ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍ ; സജാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഇയാള്‍ക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി കുറ്റപ ത്രം സമര്‍പ്പിച്ചു. ഷഹാനയെ മാന സികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി കോഴിക്കോട്: നടിയും മോഡലുമായ






























