
പിഡിപ്പിച്ചെന്ന പരാതി കിട്ടിയിട്ടില്ല,പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം ; എല്ലാ നിയമസഹായവും നല്‍കുമെന്ന് ഷാഫി പറമ്പില്‍
പാലക്കാട് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവ ര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തി ന് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്ത്





























