Category: Lifestyle

ഹൈക്കോടതിയിലെ ഏക വനിത ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി മാത്രം; ഇന്ത്യക്ക് ഒരു വനിത ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി

ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജി ആകാനുള്ള ക്ഷണം നിരസിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചെങ്കിലും കുട്ടി പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കു ന്നത് എന്നിങ്ങനെ

Read More »

ചോദിച്ചത് 50 ലക്ഷം ഡോസ്, പകുതി പോലും തന്നില്ല ; സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് മന്ത്രി ശൈലജ

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗബാധ തീവ്രമായ സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗബാധ തീവ്ര മായ സ്ഥലങ്ങളില്‍ പ്രാദേശിക

Read More »

‘എന്റെ മകന്‍ രാഷ്ട്രീയക്കാരനല്ല, എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് അറിയില്ല’ ; അഭിമന്യുവിന്റെ പിതാവ് അമ്പിളി കുമാര്‍

ഇന്നലെ രാത്രിയാണ് വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത അമ്പിളികുമാറിന്റെ മകനുമായ അഭിമന്യു മരിച്ചത്. വള്ളികുന്നം പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയാണ് സംഭവം. ആലപ്പുഴ : ‘എന്റെ മകന്‍ അഭിമന്യു രാഷ്ട്രീയക്കാരനല്ല, ഒരു പ്രശ്‌നത്തിനും

Read More »

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം ; 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലധികം രോഗബാധിതര്‍ ;1038 മരണം

തുടര്‍ച്ചയായ ഒരാഴ്ച്ച കൊണ്ട് ഒന്നര ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ന്യുഡെല്‍ഹി : രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷ ത്തിലധികം (200739) പേര്‍ക്ക് കോവിഡ്

Read More »

കാരണവര്‍ക്ക് എന്തുമാകാം എന്നാണോ ? കോവിഡ് മാനദണ്ഡം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വി മുരളീധരന്‍

പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രിവിട്ടെന്നും മുരളീധരന്‍ ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് അഴിഞ്ഞാടി, ഡിജെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗം ; സംഘാടകര്‍ക്കെതിരെ പൊലിസ് കേസ്

ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പൊലിസ് പരിശോധന തുടങ്ങി. ഇസ്രയേലില്‍ നിന്നുള്ള ഡിസ്‌കോ ജോക്കിയെ ചോദ്യം ചെയ്യാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ പരിപാടിയില്‍ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി :

Read More »

അഭിമന്യു വധത്തിന് പിന്നില്‍ ആര്‍എസ്എസ് ; രണ്ട് പേര്‍ കസ്റ്റഡില്‍, വള്ളികുന്നത്ത് സിപിഎം ഹര്‍ത്താല്‍

പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ : കായംകുളം വള്ളികുന്നത് 15കാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും

Read More »

സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി തീരുമാനം വെള്ളിയാഴ്ച ; പ്രഥമ പരിഗണന ചെറിയാന്‍ ഫിലിപ്പിന്

മറ്റ് സീറ്റിലേക്ക് ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, തോമസ് ഐസക്, മുതിര്‍ന്ന നേതാവായ ജി. സുധാകരന്‍ എന്നിവരെ ആരെയെങ്കിലും പരിഗണിക്കാം. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരും

Read More »

കേരളത്തില്‍ രോഗവ്യാപനം രൂക്ഷം ; ഇന്ന് 8778 പേര്‍ക്ക് കൂടി കോവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 13.45

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി തിരുവനന്തപുരം

Read More »

സംസ്ഥാനത്ത് പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല ; കോവിഡ് സുരക്ഷ വേണമെന്ന് അധ്യാപക സംഘടന

പത്താംക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെ ന്നിരിക്കേ, പൊതുവില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം   തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ലെന്നും നിലവില്‍ നിശ്ച യിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയര്‍ന്നു.   ന്യൂഡല്‍ഹി : കോവിഡ്

Read More »

എക്കൗണ്ടിലുള്ളത് 2,10,000 രൂപ, മറ്റുള്ളവരുടെ നയാപൈസ കയ്യില്‍ പറ്റാതത്ര സൂക്ഷ്മത പുലര്‍ത്തി ; കൃതാര്‍ത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കമെന്ന് ജലീല്‍

മലപ്പുറം : പിതൃ വാത്സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് കെ.ടി ജലീല്‍. കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയതെന്ന് ബന്ധു നിയമന വിവാദത്തെ

Read More »

രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല, പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം : നിര്‍മ്മല സീതാരാമന്‍

സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും ‘അറസ്റ്റ്’ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികള്‍ തുടരും. ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും

Read More »

സനുമോഹന്റെ തിരോധാനക്കേസില്‍ അന്വേഷണം വഴിമുട്ടി, തമിഴ്നാട്ടിലെ തിരച്ചില്‍ അവസാനിപ്പിക്കുന്നു, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

സനുമോഹന്റെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ് കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്ന്കാരി വൈഗയുടെ അച്ഛന്‍ സനുമോഹന്റെ തിരോ ധാനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടത്തിയ

Read More »

‘സത്യം വിജയിച്ചു; പോരാട്ടം ഫലം കണ്ടു’; ജലീലിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച പരാതിക്കാരന്‍

ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അവഗണിക്കപ്പെട്ട യുവത്വത്തിന് മന്ത്രിയുടെ രാജി വലിയൊരു ആശ്വാസമാണെന്നും പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി മലപ്പുറം : ബന്ധുനിയമന വിവാദത്തില്‍ കെ.ടി

Read More »

മേടമാസപ്പുലരിയില്‍ കണികണ്ടുണര്‍ന്ന് കേരളം ; ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും പുത്തന്‍ പ്രതീക്ഷകളുമായി

ഐശ്വര്യത്തിന്റേയും, കാര്‍ഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓര്‍മകള്‍ പുതുക്കി മലയാ ളി കള്‍ ഇന്ന് കോവിഡ് കാലത്തെ രണ്ടാമത്തെ വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍ വിഷു ആഘോഷത്തിന്റെ സന്തോഷത്തിലാണ്. കോവി ഡിന്റെ

Read More »

‘എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം, തോല്‍പ്പിക്കാന്‍ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും, നല്ല ഉറപ്പോടെ’; ജലീല്‍

 ‘എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തത്ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.’- ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തുള്ള രാജി മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ഫേസ് ബുക്കില്‍ പോസ്റ്റ്

Read More »

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് വന്‍ ദുരന്തം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു, ഒമ്പത് പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ച് വന്‍ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി കോഴിക്കോട് : മത്സ്യ ബന്ധന ബോട്ടില്‍

Read More »

കോവിഡ് ബാധിച്ച സ്പീക്കര്‍ക്ക് ന്യൂമോണിയ; ഐസിയുവിലേക്ക് മാറ്റി

ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യുമോണിയ സ്ഥിരീകരിച്ചു.ഇതേത്തുടര്‍ന്ന് ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക

Read More »

കിഴക്കമ്പലത്ത് ട്വന്റി-20 ഫണ്ട് ദുര്‍വിനിയോഗം, സ്വകാര്യ ആവശ്യത്തിനായി ലക്ഷങ്ങള്‍ വകമാറ്റി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഫണ്ട് വിനിയോഗം വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.   തിരുവനന്തപുരം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യത്തിനായി ദുര്‍വിനിയോഗം

Read More »

വൈഗയുടെ മരണം ; സനു മോഹന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

പെണ്‍കുട്ടി മരിച്ചിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍

Read More »

‘സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ ; അപവാദ പ്രചരണത്തിന് ക്രൈം നന്ദകുമാറിന് വക്കീല്‍ നോട്ടിസ്

സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ.ടി കെ സുരേഷ് മുഖേന മാനനഷ്ടത്തിന് സ്പീക്കര്‍ നോട്ടിസ് നല്‍കിയത്. തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്

Read More »

മന്‍സൂര്‍ വധം ; കൊലക്ക് മുമ്പ് പ്രതികള്‍ ഒത്തുകൂടി, സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നു

മന്‍സൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയിലാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

Read More »

മുഖ്യമന്ത്രി പകപോക്കുന്നു, പിടിച്ചെടുത്ത പണത്തിന് രേഖയുണ്ട് ; തന്നെ പൂട്ടാന്‍ പിണറായിക്ക് കഴിയില്ലെന്ന് കെ.എം.ഷാജി

തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെതിരെ കെ.എം.ഷാജിയുടെ രൂക്ഷമായ പ്രതികരണം. വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണ്. അഴീക്കോട് ഞാന്‍ ജയിക്കും, അതു കൊണ്ടാണ് ഇത്തരം റെയ്ഡുകള്‍ -ഷാജി മാധ്യമങ്ങളോട് പറഞ്ഞു

Read More »

മൂന്നര വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഡനം ; ലൈംഗിക അവയവങ്ങളില്‍ മാരക ക്ഷതം

അതിക്രൂര ലൈംഗിക പീഡനത്തിന് കുട്ടി ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം : മൂവാറ്റുപുഴയില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര

Read More »

50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ ഉടന്‍ വേണം ; കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

അടുത്ത മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമെ നിലവിലുള്ളുവെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി തിരുവനന്തപുരം: 50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്ക ണമെന്നാ വശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ

Read More »

പൊതുമേഖലാ ബാങ്കുകള്‍ ജീവനക്കാരുടെ ആത്മഹത്യാ മുനമ്പ് ; കനറാ ബാങ്കുകള്‍ക്ക് മുന്നില്‍ ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ ധര്‍ണ്ണ

ആത്മഹത്യ ചെയ്ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജര്‍, കെ എസ് സ്വപ്ന ഇത്തരം നയങ്ങളുടെ ഇരയാണ്. ബാങ്കിങ് മേഖലയില്‍ തുടര്‍ന്നുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ

Read More »

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല ; വ്രതം ചൊവ്വാഴ്ച മുതല്‍

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. റമദാന്‍ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച്ച ശഅബാന്‍ പൂര്‍ത്തിയാക്കി ചൊവ്വ റമദാന്‍ ആരംഭിക്കും. മഗ്‌രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി

Read More »

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോട് : കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍

Read More »

ഹെലികോപ്ടര്‍ അപകടം : രക്ഷാപ്രവര്‍ത്തനം നടത്തിയ വനിത പൊലീസ് ഓഫീസര്‍ക്ക് സേനയുടെ ആദരം

കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ എ.വി ബിജിക്കാണ് സേനയുടെ അംഗീകാരം തിരുവനന്തപുരം : ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം എ യൂസ ഫലിയെയും സംഘത്തെയും രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ വനിതാ

Read More »

സംഘപരിവാര്‍ മുടക്കിയ സിനിമാ ചിത്രീകരണത്തിന് ഡിവൈഎഫ്ഐയുടെ സംരക്ഷണം ; ‘നീയാം തണല്‍’ സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി

സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ വീണ്ടും തുടങ്ങി. ‘നീയാം തണല്‍’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച പുനരാരംഭിച്ചത് പാലക്കാട് : സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച

Read More »

കിടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌കുകളുടെ വന്‍ ശേഖരം ; ഫാക്ടറി പൊലിസ് അടച്ചു പൂട്ടി.

  ആളുകള്‍ ഉപയോഗിച്ച മാസ്‌കുകള്‍ കൊണ്ട് കിടക്ക നിര്‍മാണം ലക്ഷ്യമിട്ട് ശേഖരിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്ടറി പൊലിസ് അടച്ചു പൂട്ടി കിടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌കുകളുടെ വന്‍ ശേഖരം കണ്ടെത്തി. ആളുകള്‍ ഉപയോഗിച്ച

Read More »