
ബംഗാളില്‍ കനത്ത പോരാട്ടം ; തൃണമൂല്‍ മുന്നില്‍, തൊട്ടുപിന്നില്‍ 39 സീറ്റില്‍ ബിജെപി
പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. 39 ഇടത്താണ് ബിജെപി മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍






























