
സ്വര്‍ക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ് ; കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേയും പ്രതികളാക്കാന്‍ തീരുമാനം
സ്വര്‍ക്കടത്ത് കേസില്‍ വിദേശത്തേയ്ക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേ യും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സ്വര്‍ക്കടത്ത് കേസില്‍ നടപടികള്‍ മയപ്പെടുത്തിയ കസ്റ്റംസ് വീണ്ടും





























