കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസ് ; പണം കൊണ്ട് വന്നത് ബി.ജെ.പിക്ക് വേണ്ടി, നേതാക്കളെ വെട്ടിലാക്കി ധര്‍മരാജന്റെ മൊഴി

bjp

ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നതെന്ന ധര്‍മ്മരാജന്റെ മൊഴി നേതാക്കളെ വെട്ടിലാക്കി

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ ബി.ജെ.പി നേതാക്കളെ വെട്ടിലാക്കി നിര്‍ണായ മൊഴി നല്‍കി ധര്‍മരാജന്‍. കേസില്‍ ബി.ജെ.പി ക്ക് ബന്ധമില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കു മ്പോ ഴാണ് പാര്‍ട്ടിക്കെതിരെ ധര്‍മരാജന്റെ മൊഴി പുറത്തുവരുന്നത്. രണ്ട് തവണ ചോദ്യം ചെയ്ത പ്പോഴും ധര്‍മരാജന്‍ ആദ്യം നല്‍കിയ മൊഴി പിന്നീട് ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാമത് നട ത്തിയ ചോദ്യം ചെയ്യലിലും പണം ബി.ജെ. പിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ഇദ്ദേഹം മൊഴി നല്‍കി യത്. ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നതെന്നായിരുന്നു ധര്‍മ്മരാജ ന്റെ മൊഴി.

Also read:  സിഎം രവീന്ദ്രനെ കൈവിട്ടില്ല ; മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

കോഴിക്കോട് സ്വദേശിയായ ധര്‍മരാജനെ ചില ബി.ജെ.പി. നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധ പ്പെട്ടിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, നേതാക്കളെ ചോദ്യം ചെയ്ത പ്പോള്‍ തെരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജനുമായി സംസാരിച്ചതെന്നാണ് നേതാക്കള്‍ മൊഴി നല്‍കിയത്. കവര്‍ച്ച ചെയ്ത പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നായിരുന്നു സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേഷിന്റെ മൊഴി. വെള്ളിയാഴ്ച ഗണേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാ നാണ് പണം കൊണ്ടുവന്നതെന്ന ധര്‍മ്മരാജന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ഗണേഷ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

Also read:  'തന്റെ വിവാഹം സാധുവല്ല, നിയമപരമായി നിലനില്‍ക്കുന്നതല്ല' ; നിഖില്‍ ജയ്നെ തള്ളി നുസ്രത് ജഹാന്‍ എംപി

പോലീസ് അന്വേഷണത്തില്‍ ധര്‍മരാജന് ബി.ജെ.പിയില്‍ യാതൊരു പദവിയും ഇല്ലെന്ന് കണ്ടെ ത്തി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പിന്റെ ചുമതലക ളും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവ സവും ധര്‍മരാജനെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലും പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടു വന്നതെന്ന് ഇദ്ദേഹം മൊഴി നല്‍കി.

Also read:  ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാട് വ്യക്തമാക്കി സർവകക്ഷി സംഘം ഇന്ന് സൗദിയിൽ

കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ധര്‍മരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമാ യിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ഇവര്‍ക്ക് തൃശൂരിലെ ലോഡ്ജി ല്‍ മുറിയെടുത്ത് നല്‍കിയതെന്നും സതീശ് പോലീസിനോട് പറഞ്ഞിരുന്നു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES