
‘എനിക്കറിയാം ഡോക്ടര്‍, ഇനി അദ്ദേഹം തിരിച്ചു വരില്ലെന്ന്’ ; ഭര്‍ത്താവിന്റെ അവയവദാനത്തിന് സന്നദ്ധയായ യുവതിയുടെ കാല്‍തൊട്ടു വന്ദിച്ച ന്യൂറോസര്‍ജന്റെ അനുഭവം
രോഗികളുടെ മരണം പുതിയ അനുഭവമല്ലെങ്കിലും ദുഃഖം ഉള്ളിലൊതുക്കി ആ യുവതിയെടുത്ത നിലപാടിനുമുന്നില്‍ തന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയെന്ന് ഡോ ഈശ്വര്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം: ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്‌കമരണ സ്ഥി






























