
തൃക്കാക്കരയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും പതിനായിരം രൂപയും ; ചെയര്‍പേഴ്‌സനെ കുടുക്കിയത് സ്വന്തം പാര്‍ട്ടി കൗണ്‍സിലര്‍മാര്‍
ഓണക്കോടിക്കൊപ്പം നല്‍കാനുള്ള പണം കണ്ടെത്തിയത് എ വിഭാഗം കൗണ്‍സിലര്‍മാരാ യിരുന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് എ വിഭാഗം കൗണ്‍ സിലര്‍മാരാണെ ന്ന് ഐ വിഭാഗം ആരോപിച്ചു കൊച്ചി :തൃക്കാക്കര നഗരസഭയില്‍ ഓണം






























