
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം;17കാരിയെ മിന്നുകെട്ടി,വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
വിവാഹം നടത്തിയ ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം വഹിച്ചവര്‍ക്കെതിരെയും പൊ ലീസ് കേസ് എടുത്തു. ജൂലൈ മുപ്പതിനായിരുന്നു വിവാ ഹം.ബാലവിവാഹ നിരോധന നി യമപ്രകാരമാണ് കേസ് എടുത്തത് മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ



























