നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തി യത്. പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ കുത്തിക്കൊന്നു. തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരന്‍ ഷിബു രംഗനാണ് മരിച്ചത്. 38വയസായിരുന്നു.
Also read: അഭിരാമിയുടെ ആത്മഹത്യ; ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്
നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തിയത്. പൊ ലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.












