
സന്ദീപിന്റെ കൊലപാതകം; വ്യക്തിവിരോധം മാത്രമെന്ന് പ്രതികള്‍, വധഭീഷണിയുണ്ടെന്ന് ജിഷ്ണു
സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതക ത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് പ്രതികള്‍.തിങ്കളാഴ്ച തിരുവല്ല മജിസ്‌ട്രേറ്റ് കോ ടതിയി ല്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെയാണ് പ്രതികള്‍ മാധ്യമ


























