Category: Lifestyle

എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു

അനശ്വര സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ കോഴിക്കോട് : അനശ്വര സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന്റെ ഭാര്യ

Read More »

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സൈനികന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ; ആഷ്‌നയെ പിന്തുണച്ച് നിരവധി പ്രമുഖര്‍ രംഗത്ത്

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ മകള്‍ ആഷ്‌ ന ലിഡ്ഡര്‍ക്കു (17) നേരെ സൈബര്‍ ആക്രമണം. ആഷ്‌ന മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ ങ്കുവച്ച ചില രാഷ്ട്രീയ നിലപാടുകളെ മുന്‍നിര്‍ത്തിയാണ്

Read More »

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ് ; 3856 പേര്‍ക്ക് രോഗമുക്തി, 34 മരണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 808, എറ ണാകുളം 590, കോഴിക്കോട്

Read More »

പിജി ഡോക്ടര്‍മാരുടെ സമരം, പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ ; നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും

പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍ മാരും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും. ഒ.പി,ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍

Read More »

കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ മാനസിക പീഡനം ; കോളജ് അധ്യാപിക തൂങ്ങി മരിച്ചു

നിരന്തര പീഡനത്തെ തുടര്‍ന്ന് കോളജ് അധ്യാപികയായ യുവതി ജീവനൊടുക്കി.യുവതി തൂ ങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അച്ഛന്‍ പരാതി നല്‍കി കോട്ടയം: നിരന്തര പീഡനത്തെ തുടര്‍ന്ന് കോളജ് അധ്യാപികയായ യുവതി ജീവനൊടുക്കി.യുവതി തൂ

Read More »

മന്ത്രി റിയാസിനെതിരെ വിദ്വേഷ പ്രസംഗം ; മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് സം സ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ കേസെടുത്തു. സിപിഎം പരപ്പ നങ്ങാ ടി ലോക്കല്‍ കമ്മിറ്റിയംഗം മുജീബിന്റെ പരാതിയിലാണ് കേസെടുത്തത് കോഴിക്കോട്

Read More »

ധീരജവാന്‍ പ്രദീപിന് അന്ത്യയാത്രാമൊഴിയേകാന്‍ ആയിരങ്ങള്‍, മൃതദേഹം ജന്‍മനാട്ടിലെത്തി; വികാരനിര്‍ഭര യാത്രയയപ്പ്

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത് തൃശൂര്‍: കുനൂര്‍

Read More »

മന്ത്രി മുഹമ്മദ് റിയാസിനേയും വീണാ വിജയനേയും അപമാനിച്ചു; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ പരാതി

ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ ഡര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ് പരാതിനല്‍കി.അബ്ദുറഹ്‌മാന്‍ നടത്തിയ അന്തസ്സും ആത്മാ ഭിമാനവും ഹനിക്കുന്ന വി വാദ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യ

Read More »

ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനം ; ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ 

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉന്നയിച്ച അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശു പത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭു ദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥ ലംമാറ്റിയത് പാലക്കാട്: ആരോഗ്യമന്ത്രി മന്ത്രി വീണാ

Read More »

‘രാമസിംഹന്‍ എന്ന പേര് വിളിച്ചോ,ബെസ്റ്റ് പേരാണത് !,എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല”; മതം ഉപേക്ഷിച്ചു അലി അക്ബര്‍

മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍.ഫേസ്ബുക്ക് ലൈവിലൂടെ യാ ണ് ഇക്കാര്യം അറിയിച്ചത്.സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ഫേസ്ബു ക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധി ച്ചാണ് മതം വിടുന്നതെന്നും

Read More »

ജര്‍മ്മനിയില്‍ പതിനായിരത്തിലേറെ ഒഴിവുകള്‍; നഴ്സുമാര്‍ക്കായി നോര്‍ക്ക അപേക്ഷ ക്ഷണിച്ചു

ജര്‍മ്മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ ഫെഡറ ല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: ജര്‍മ്മനിയിലേക്ക് മലയാളി നഴ്‌സുമാരെ

Read More »

കുടുംബനാഥന്റെ മരണം അനാഥരാക്കി; മനംനൊന്ത് അമ്മയും രണ്ട് പെണ്‍മക്കളും തീകൊളുത്തി മരിച്ചു

ഭര്‍ത്താവിന്റെ മരണശേഷം യുവതിയും മക്കളും മാനസിക പ്രയാസത്തിലായിരുന്നു. ഇവ ര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാര്‍ നട പടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി കൊണ്ടുള്ള മരണം കോഴിക്കോട്: പേരാമ്പ്രയില്‍

Read More »

‘കടുവ’ സിനിമ പ്രദര്‍ശിപ്പിക്കരുത്; കോടതിയുടെ വിലക്ക്

പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി താത്കാലി കമായി വിലക്കി.ഹര്‍ജി തീര്‍പ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പി ക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതി വില ക്ക്

Read More »

തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

തൃശൂര്‍ എറിയാട് പേബാസാര്‍ വടക്കുവശം അമ്മ റോഡില്‍ താമസിക്കുന്ന കൂട്ടുങ്ങല്‍ അഹമ്മദിന്റെ മകന്‍ നിസാം അഹമ്മദ് (50) ഹൃദയാഘാതം മൂലം മസ്‌കത്തില്‍ മരിച്ചു മസ്‌കത്ത്: തൃശൂര്‍ എറിയാട് പേബാസാര്‍ വടക്കുവശം അമ്മ റോഡില്‍ താമസിക്കുന്ന

Read More »

ഒമൈക്രോണ്‍ ഭീഷണി ; ജനുവരി 31 വരെ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നീട്ടി

ഒമൈക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ജനുവരി 31 വരെ സാധാരണ അന്താരാഷ്ട്ര വിമാന സര്‍വീസുകളുണ്ടാകില്ല. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി ന്യൂഡല്‍ഹി :ഒമൈക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍

Read More »

ചെങ്കല്‍ കയറ്റിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; തൊഴിലാളി മരിച്ചു

കാസര്‍കോട് പുത്തിഗെ മലങ്കരയില്‍ ചെങ്കല്‍ കയറ്റി വരുകയായിരുന്ന ലോറി മറിഞ്ഞാണ് യുവാവ് മരിച്ചത്.ലോറിയിലെ തൊഴിലാളിയായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി സുധീറാണ് മരി ച്ചത് കാഞ്ഞങ്ങാട്:ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.കാസര്‍കോട് പുത്തിഗെ മലങ്കരയില്‍ ചെങ്കല്‍

Read More »

ജനറല്‍ ബിപിന്‍ റാവത്തിനും സൈനികര്‍ക്കും വിട ചൊല്ലി രാജ്യം;അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാജ്നാഥ് സിംഗും

ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും സേനാംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സു ലൂരില്‍ നിന്ന് വ്യോമസേന യുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹി പാലം വിമാനത്താവള

Read More »

സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ്; രോഗമുക്തര്‍ 4357, മരണം 52

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷ ന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 21 വാര്‍ ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: കേരളത്തില്‍

Read More »

മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’ പ്രസിഡന്റ്, ഇടവേള ബാബു ജനറല്‍ സെക്രട്ടറി

ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെയും തെരഞ്ഞെടുത്തു. ഇരുവരും എതിരി ല്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത് കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ജന റല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെയും

Read More »

കോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് സൈനികന്‍ തൃശൂര്‍ സ്വദേശി പ്രദീപ്

ഊട്ടിയില്‍ സൈനിക കോപ്ടര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. സുലൂരില്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിനാണ് ജീവന്‍ നഷ്ടപ്പെട്ടത്.തൃശൂര്‍ പുത്തൂ ര്‍ പഞ്ചായത്തിലെ പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാ

Read More »

വിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച, മൃതദേഹം നാളെ ഡല്‍ഹിയില്‍ എത്തിക്കും; മറ്റന്നാള്‍ 11 മുതല്‍ 2 വരെ പൊതുദര്‍ശനം

കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി വിപിന്‍ റാ വത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും.നാളെ വൈകീട്ട് പ്രത്യേക സൈനിക വിമാന ത്തില്‍ മൃതദേഹം ഡല്‍ ഹിയില്‍ എത്തിക്കും ന്യൂഡല്‍ഹി: കൂനുരില്‍ ഹെലികോപ്റ്റര്‍

Read More »

‘തികഞ്ഞ രാജ്യസ്നേഹി,തന്ത്രങ്ങളില്‍ അസാധാരണ ഉള്‍ക്കാഴ്ച’; ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഹെലികോപ്റ്റര്‍ അപടകടത്തില്‍ സംയുക്ത സൈനിക മേധാവ് ബിപിന്‍ റാവത്തിന്റെ മര ണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനറല്‍ ബിപിന്‍ റാവത്തിനെയും അ ദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ അ പകടത്തില്‍

Read More »

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു; 13 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് വ്യോമസേന

ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് (63) അന്തരിച്ചു. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ പതിമൂന്നുപേര്‍ മരിച്ചതായി

Read More »

ഹെലികോപ്റ്റര്‍ അപകടം; 14ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 14 യാത്രികരില്‍ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം ചെന്നൈ: തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള

Read More »

കനത്ത മൂടല്‍മഞ്ഞ്,മരത്തിലിടിച്ച് അപകടം; നിമിഷങ്ങള്‍ക്കകം തീഗോളമായി ഹെലികോപ്റ്റര്‍, ലാന്‍ഡിങ്ങിന് 5 മിനുട്ട് അകലെ ദുരന്തം

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലി കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം കനത്ത മൂടല്‍മഞ്ഞായേക്കാമെന്ന് സംശയം ചെന്നൈ: സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലി

Read More »

ഹെലികോപ്റ്റര്‍ അപകടം;സൈനിക മേധാവി ഗുരുതരാവസ്ഥയില്‍,ബിപിന്‍ റാവത്തിന്റെ ഭാര്യ ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണത് സൈനിക കേന്ദ്രങ്ങളെയും ഞെട്ടിച്ചു.കോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് കോയമ്പത്തൂര്‍:രാജ്യത്തെ നടുക്കിയ ഹെലികോപ്ടര്‍

Read More »

ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച കോപ്റ്റര്‍ തകര്‍ന്നുവീണു; നാലു മരണം

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലി കോപ്റ്റര്‍ തകര്‍ന്നുവീ ണു.അപകടത്തില്‍ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല കോയമ്പത്തൂര്‍: നീലഗിരിയില്‍

Read More »

തദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മേല്‍ക്കൈ : എല്‍ഡിഎഫിന് 16,യുഡിഎഫിന് 13; ബിജെപിക്കും സിപിഎം വിമതനും അട്ടിമറി വിജയം

തദ്ദേശഭരണ സ്ഥാപനങ്ങളിലെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 16 ഇടത്ത് വിജയിച്ചു.13 വാര്‍ഡുകളില്‍ യുഡിഎഫും ഒരിടത്ത് ബിജെ പിയും വിജയിച്ചപ്പോള്‍ ഒരു വാര്‍ ഡില്‍ സിപിഎം വിമതനും വിജയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ

Read More »

സിപിഎമ്മിലെ ബിന്ദു ശിവന് ഉജ്ജ്വല വിജയം; കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും

യുഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിച്ച കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇടത് മുന്നണി നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന കോര്‍പ്പറേഷന്‍ 63-ാം ഡിവിഷനില്‍(ഗാന്ധിനഗര്‍) സിപിഎമ്മിലെ ബിന്ദു ശി വന്‍ വിജയിച്ചു കൊച്ചി: യുഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിച്ച

Read More »

പിറവം ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയം; നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ പതിനാലാം ഡിവിഷന്‍ ഇടപ്പിള്ളിച്ചിറയില്‍ സിപി എമ്മിലെ ഡോ.അജേഷ് മനോഹര്‍ വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കല്ലറ ക്കലിനെ 26 വോട്ടിനാണ് പരാജയപ്പെടുത്തിയത് പിറവം: പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ പതിനാലാം ഡിവിഷന്‍ ഇടപ്പിള്ളിച്ചിറയില്‍

Read More »

മോഫിയ പര്‍വീണ്‍ ആത്മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേ ക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷന്‍ സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണി ക്കുന്നത് കൊച്ചി:ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി

Read More »

അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍ വച്ചാണ് തീപ്പിടിത്തമുണ്ടായത് കൊല്ലം: അഴീക്കലില്‍ മല്‍സ്യബന്ധനത്തിനിടെ ബോട്ടിന് തീപ്പിടിച്ചു.

Read More »