
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ; സ്വപ്ന സുരേഷിനും പി സി ജോര്‍ജിനും എതിരെ കേസ്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷി നെതിരെ കേസ്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോച നയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ്





























