Category: Home

പശ്ചിമബംഗാളില്‍ റെക്കോഡ് വോട്ടിങ് ; ആദ്യത്തെ അഞ്ചു മണിക്കൂറില്‍ 35 ശതമാനം

പശ്ചിമബംഗാളിലെ മൂന്നാം ഘട്ടത്തില്‍ 31 സീറ്റുകളിലേക്കുള്ള വോട്ടിങാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് ബൂത്തി ലെത്തുന്നത്. കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ റെക്കോഡ് വോട്ടിങ്. ആദ്യത്തെ അഞ്ചുമണിക്കൂറില്‍ മാത്രം 35 ശതമാനം

Read More »

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി ; ഇനി നീട്ടി വയ്ക്കാന്‍ അനുവദിക്കില്ലെന്ന് കോടതി

ഇരുപത്തിയഞ്ചില്‍ അധികം തവണ മാറ്റി വെച്ച കേസ് ഇനി മാറ്റിവെക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യകതമാക്കിയിരുന്നു. ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്ക

Read More »

പോളിങ് ബൂത്തില്‍ മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചൊല്ലി വാക്കേറ്റം ; ചലച്ചിത്ര താരത്തെ തടഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയും രംഗത്തെത്തി

കൊച്ചി: വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ ചലച്ചിത്ര താരം മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയും പ്രവര്‍ത്തകരും. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകത്തുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്

Read More »

എല്‍ഡിഎഫ് ചരിത്ര വിജയം നേടും ; ഭരണ തുടര്‍ച്ച ഉറപ്പ് – മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ ഭരണ തുടര്‍ച്ച ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിന് കേരളം ചരിത്രവിജയം സമ്മാനിക്കും. ഭാര്യ കമലയോടൊപ്പം പിണറായി ആര്‍.സി അമല സ്‌കൂളില്‍

Read More »

യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഫീസ് 1,150 ദിര്‍ഹം ; 6 മാസം കാലാവധി

പൊതുനിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകുന്ന സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 6 മാസം കാലാവധിയുള്ള വീസ നല്‍കുന്നത്. ദുബായ് : യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി

Read More »

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിഷന്‍ 2030 പദ്ധതി ; സൗദി തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചു

ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചത് മുതല്‍ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴില്‍ രംഗത്ത് അധികമായി എത്തിയത്. ഇത് രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനം വരെ കുറക്കുന്നതിനും കാരണമായി സൗദിയില്‍

Read More »

മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാര്‍ട്ടി പത്രം ; നേതാക്കളെ തിരുത്തി അപ്പുകുട്ടന്‍ വള്ളിക്കുന്ന്

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതിനെ ചൊല്ലി എല്‍ഡിഎഫിനുള്ളിലും പുറത്തും വിവാദങ്ങള്‍ പുകയുന്നതിനിടെ തെളിവിവുകള്‍ ഉയര്‍ത്തി കാണിച്ച് മുന്‍ സിപിഎം നേതാവ് അപ്പുകുട്ടന്‍ വള്ളിക്കുന്ന് രംഗത്ത്. മാര്‍ച്ച് 11ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി എഡിറ്റോറി

Read More »

നിയമസഭാ തെഞ്ഞെടുപ്പ്: പൊലീസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം

പോളിങ് ദിവസം ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും വോട്ടര്‍മാരെ തടയുന്നതും കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം. ഡ്രോണ്‍ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ഉടന്‍തന്നെ പൊലീസ് പട്രോളിങ് പാര്‍ട്ടിക്ക് കൈമാറുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യുമെന്ന് പൊലീസ് മേധാവി

Read More »

രോഗികളുടെ എണ്ണം കൂടുന്നു ; ഇന്ന് 2541 പേര്‍ക്ക് കോവിഡ്, ആകെ മരണം 4658, 11 ജനിതക വകഭേദ വൈറസ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4658 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,42,761 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,455 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും

Read More »

സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമല്ല. വീണയുടെ കണ്ണിനും ചെവിക്കുമാണ് പരുക്കേറ്റത് പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകട ത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍

Read More »

കുവൈത്തില്‍ കര്‍ഫ്യൂ സമയത്തില്‍ പുന:ക്രമീകരണം ; ഏപ്രില്‍ എട്ടു മുതല്‍ വൈകുന്നേരം 7 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ

കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷം കര്‍ഫ്യൂ തുടരാന്‍ മന്ത്രിഭായോഗം തീരുമാനം ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് വരെ ഡെലിവറി സൗകര്യം രാത്രി പന്ത്രണ്ടു വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്തവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനം

Read More »

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കളുടെ വന്‍ശേഖരം പിടികൂടി

പുതപ്പുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ 3,24,000 പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തി യത്. കുവൈത്ത് : ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കളുടെ വന്‍ശേഖരം   പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങളാണ്

Read More »

നേതാക്കളുടെ ക്രൂര പീഡനത്തിന് ഇര ; ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ പിന്മാറി

പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും നേതാക്കളുടെ ഉദ്ദേശം അറിയില്ലായിരുന്നുവെന്നും അനന്യ പറയുന്നു മലപ്പുറം: സംസ്ഥാനത്തെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സര രംഗത്തു നിന്ന് പിന്മാറി. വേങ്ങര മണ്ഡലത്തില്‍

Read More »

റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് ; പ്രിയങ്ക നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കി

  റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോയി ന്യുഡെല്‍ഹി : ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പ്രചാരണം റദ്ദാക്കി. ഭര്‍ത്താവ്

Read More »

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തി

ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ബീഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച്.ആര്‍. ശ്രീനിവാസ സംസ്ഥാനത്തെത്തി തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീ ഷന് കടുത്ത അതൃപ്തി.ക്രമക്കേട് പരിശോധിക്കാന്‍

Read More »

സെന്‍സിറ്റിവ് ഡേറ്റയെക്കുറിച്ച് സിപിഎം ബുജികള്‍ അറിയാത്തത് കഷ്ടം ; എംഎ ബേബിയെ പരിഹസിച്ച് ചെന്നിത്തല

ഏതെല്ലാമാണ് സെന്‍സിറ്റിവ്, സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്. സര്‍ക്കാറിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗ ങ്ങളെ ഇപ്പോള്‍ കാണുന്നതില്‍

Read More »

മുഖ്യമന്ത്രി അമിത് ഷായുടെയും മോദിയുടെയും വിനീത ദാസന്‍ ; തന്നെ ആക്ഷേപിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിന് മറുപടി പറയണം- മുല്ലപ്പള്ളി തിരുവനന്തപുരം : അമിത്

Read More »

പോളിങ് ബൂത്തുകള്‍ ഏതെന്ന് മുന്‍കൂട്ടി ഉറപ്പാക്കണം; ജില്ലയില്‍ 1,428 അധിക ബൂത്തുകള്‍

ജില്ലയില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുള്ളതിനാല്‍ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുന്‍പ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തില്‍

Read More »

ഇന്ന് 2798 പേര്‍ക്ക് കോവിഡ്, മരണം 11, രോഗമുക്തര്‍ 1835, ടെസ്റ്റ് പോസിറ്റിവിറ്റി 5.15 ശതമാനം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4632 ആയി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം

Read More »

ഏപ്രിലില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധി ; കരുതിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ നട്ടം തിരിയും

ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ, പൊതു മേഖല ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളിലും നാല്

Read More »

കോവിഡ് എന്നു പോകും? ചോദ്യമായി കോവിഡ് പ്രതിരോധ ശില്‍പം

അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ പ്രധാന കവാടം കടന്നു ഉള്ളിലേയ്ക്ക് കയറുമ്പോള്‍ ഇടതു ഭാഗത്താണു പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കോവിഡ് പിടിയിലമരുന്ന ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമായി കോവിഡ് പ്രതിരോധ ശില്‍പം. കോവിഡ് വൈറസിന്റെ പിടിയില്‍ നിന്ന് സാധാരണ

Read More »

ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപക മറിയാമ്മ വര്‍ക്കി അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേ ഹം ദുബായില്‍ സംസ്‌കരിക്കും. ദുബായ്: ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവ ര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90)

Read More »

ഇന്ന് 2389 പേര്‍ക്ക് കോവിഡ്, മരണം 16, രോഗമുക്തര്‍ 1946 ; ടെസ്റ്റ് പോസിറ്റിവിറ്റി 4.08 ശതമാനം

കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട്

Read More »

സൗദിയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് അപകടം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു

കെട്ടിടത്തിലെ അഞ്ചാം നിലയില്‍ ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നു വീണായിരുന്നു അപകടം റിയാദ്: സൗദി അറേബ്യയില്‍ അല്‍ നസീം ഡിസ്ട്രിക്റ്റില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂവരും പാകിസ്ഥാന്‍

Read More »

ബാഗേജില്‍ നിരോധിത ഉല്‍പന്നങ്ങളും കൂടുതല്‍ കറന്‍സിയും ; കര്‍ശനമായി വിലക്കി യു.എ.ഇ കസ്റ്റംസ്

യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാന്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിരോധിത ഉല്‍പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടു ത്തുന്നത് കര്‍ശനമായി വിലക്കി യു.എ.ഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി

Read More »

യുവജന വഞ്ചനയ്‌ക്കെതിരെ ഉദ്യോഗാര്‍ഥികളുടെ ലോങ്ങ് മാര്‍ച്ച് ; ആത്മഹത്യ ചെയ്ത അനുവിന്റെ മാതാവ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം : നിയമനം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ കാരക്കോണത്തെ വീട്ടില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ കാല്‍നടയായുള്ള ലോംങ് മാര്‍ച്ച് മാര്‍ച്ച് 31ന് ആരംഭിക്കും. അനുവിന്റെ മാതാവ് ലോംങ് മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്യും.

Read More »

ഓഹരി വിപണി കരകയറ്റം തുടരുന്നു ; രണ്ട് മാസത്തിനിടയില്‍ ഉയര്‍ന്ന പ്രതിദിന നേട്ടം

രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന പ്രതിദിന നേട്ടമാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അളക്കുന്ന സൂചികയായ ഫ്രഞ്ച് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത് വിപണിക്ക് ഉത്തേജ നമേകി മുബൈ :

Read More »

സദാചാര ക്ലാസെടുക്കാന്‍ ജോയ്സ് മുതിരേണ്ട ; അശ്ലീല പരാമര്‍ശത്തിനെതിരെ യു.ഡി.എഫ്. വനിതാ സ്ഥാനാത്ഥികള്‍

സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇടതുപക്ഷം സമ്പൂര്‍ണ സ്ത്രീവിരുദ്ധമായി അധ:പതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധവും സംസ്‌കാര ശൂന്യമായ പ്രസ്താവന- യു.ഡി.എഫ്. വനിതാ സ്ഥാനാത്ഥികള്‍ തിരുവനന്തപുരം : എന്തു ചെയ്യണം, എന്തു

Read More »

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം ; പൊതുവേദിയില്‍ മാപ്പ് പറഞ്ഞ് ജോയ്സ് ജോര്‍ജ്

  കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. തൊടുപുഴ : കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ അശ്ലീല പരാമര്‍ശം നടത്തിയ തില്‍

Read More »

യുഡിഎഫും ബിജെപിയും ഡീല്‍ ഉറപ്പിച്ചതിന് തെളിവ് ; സുരേഷ് ഗോപി പറഞ്ഞത് നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി കണ്ണൂര്‍ :

Read More »

‘അന്നം മുടക്കി’കള്‍ ആരാണെന്ന് ജനം തിരിച്ചറിയും ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈസ്ഥാനത്ത് എങ്കില്‍ അരിയില്‍ മണ്ണുവാരി യിടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി

Read More »

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാവിരുദ്ധം : രാജ്നാഥ് സിംഗ്

നൂറുശതമാനം സാക്ഷരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് പുറകില്‍ നില്‍ക്കുന്നെന്ന് ഏഴുപതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കണം. പരസ്പരം വാക് യുദ്ധം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും വാസ്തവത്തില്‍ സൗഹൃദമത്സരത്തിലൂടെ കേരള ജനതയെയാണ് പരാജയപ്പെടുത്തുന്നുവെന്ന് രാജ്നാഥ്

Read More »