Category: Home

എക്കൗണ്ടിലുള്ളത് 2,10,000 രൂപ, മറ്റുള്ളവരുടെ നയാപൈസ കയ്യില്‍ പറ്റാതത്ര സൂക്ഷ്മത പുലര്‍ത്തി ; കൃതാര്‍ത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കമെന്ന് ജലീല്‍

മലപ്പുറം : പിതൃ വാത്സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് കെ.ടി ജലീല്‍. കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയതെന്ന് ബന്ധു നിയമന വിവാദത്തെ

Read More »

രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല, പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം : നിര്‍മ്മല സീതാരാമന്‍

സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും ‘അറസ്റ്റ്’ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികള്‍ തുടരും. ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും

Read More »

സനുമോഹന്റെ തിരോധാനക്കേസില്‍ അന്വേഷണം വഴിമുട്ടി, തമിഴ്നാട്ടിലെ തിരച്ചില്‍ അവസാനിപ്പിക്കുന്നു, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

സനുമോഹന്റെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ് കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്ന്കാരി വൈഗയുടെ അച്ഛന്‍ സനുമോഹന്റെ തിരോ ധാനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടത്തിയ

Read More »

‘സത്യം വിജയിച്ചു; പോരാട്ടം ഫലം കണ്ടു’; ജലീലിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച പരാതിക്കാരന്‍

ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അവഗണിക്കപ്പെട്ട യുവത്വത്തിന് മന്ത്രിയുടെ രാജി വലിയൊരു ആശ്വാസമാണെന്നും പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി മലപ്പുറം : ബന്ധുനിയമന വിവാദത്തില്‍ കെ.ടി

Read More »

മേടമാസപ്പുലരിയില്‍ കണികണ്ടുണര്‍ന്ന് കേരളം ; ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും പുത്തന്‍ പ്രതീക്ഷകളുമായി

ഐശ്വര്യത്തിന്റേയും, കാര്‍ഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓര്‍മകള്‍ പുതുക്കി മലയാ ളി കള്‍ ഇന്ന് കോവിഡ് കാലത്തെ രണ്ടാമത്തെ വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍ വിഷു ആഘോഷത്തിന്റെ സന്തോഷത്തിലാണ്. കോവി ഡിന്റെ

Read More »

‘എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം, തോല്‍പ്പിക്കാന്‍ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും, നല്ല ഉറപ്പോടെ’; ജലീല്‍

 ‘എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തത്ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.’- ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തുള്ള രാജി മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ഫേസ് ബുക്കില്‍ പോസ്റ്റ്

Read More »

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് വന്‍ ദുരന്തം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു, ഒമ്പത് പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ച് വന്‍ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി കോഴിക്കോട് : മത്സ്യ ബന്ധന ബോട്ടില്‍

Read More »

കോവിഡ് ബാധിച്ച സ്പീക്കര്‍ക്ക് ന്യൂമോണിയ; ഐസിയുവിലേക്ക് മാറ്റി

ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യുമോണിയ സ്ഥിരീകരിച്ചു.ഇതേത്തുടര്‍ന്ന് ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക

Read More »

കിഴക്കമ്പലത്ത് ട്വന്റി-20 ഫണ്ട് ദുര്‍വിനിയോഗം, സ്വകാര്യ ആവശ്യത്തിനായി ലക്ഷങ്ങള്‍ വകമാറ്റി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഫണ്ട് വിനിയോഗം വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.   തിരുവനന്തപുരം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യത്തിനായി ദുര്‍വിനിയോഗം

Read More »

വൈഗയുടെ മരണം ; സനു മോഹന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

പെണ്‍കുട്ടി മരിച്ചിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍

Read More »

‘സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ ; അപവാദ പ്രചരണത്തിന് ക്രൈം നന്ദകുമാറിന് വക്കീല്‍ നോട്ടിസ്

സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ.ടി കെ സുരേഷ് മുഖേന മാനനഷ്ടത്തിന് സ്പീക്കര്‍ നോട്ടിസ് നല്‍കിയത്. തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്

Read More »

മന്‍സൂര്‍ വധം ; കൊലക്ക് മുമ്പ് പ്രതികള്‍ ഒത്തുകൂടി, സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നു

മന്‍സൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയിലാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

Read More »

മുഖ്യമന്ത്രി പകപോക്കുന്നു, പിടിച്ചെടുത്ത പണത്തിന് രേഖയുണ്ട് ; തന്നെ പൂട്ടാന്‍ പിണറായിക്ക് കഴിയില്ലെന്ന് കെ.എം.ഷാജി

തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെതിരെ കെ.എം.ഷാജിയുടെ രൂക്ഷമായ പ്രതികരണം. വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണ്. അഴീക്കോട് ഞാന്‍ ജയിക്കും, അതു കൊണ്ടാണ് ഇത്തരം റെയ്ഡുകള്‍ -ഷാജി മാധ്യമങ്ങളോട് പറഞ്ഞു

Read More »

മൂന്നര വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഡനം ; ലൈംഗിക അവയവങ്ങളില്‍ മാരക ക്ഷതം

അതിക്രൂര ലൈംഗിക പീഡനത്തിന് കുട്ടി ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം : മൂവാറ്റുപുഴയില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര

Read More »

50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ ഉടന്‍ വേണം ; കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

അടുത്ത മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമെ നിലവിലുള്ളുവെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി തിരുവനന്തപുരം: 50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്ക ണമെന്നാ വശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ

Read More »

പൊതുമേഖലാ ബാങ്കുകള്‍ ജീവനക്കാരുടെ ആത്മഹത്യാ മുനമ്പ് ; കനറാ ബാങ്കുകള്‍ക്ക് മുന്നില്‍ ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ ധര്‍ണ്ണ

ആത്മഹത്യ ചെയ്ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജര്‍, കെ എസ് സ്വപ്ന ഇത്തരം നയങ്ങളുടെ ഇരയാണ്. ബാങ്കിങ് മേഖലയില്‍ തുടര്‍ന്നുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ

Read More »

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല ; വ്രതം ചൊവ്വാഴ്ച മുതല്‍

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. റമദാന്‍ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച്ച ശഅബാന്‍ പൂര്‍ത്തിയാക്കി ചൊവ്വ റമദാന്‍ ആരംഭിക്കും. മഗ്‌രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി

Read More »

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോട് : കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍

Read More »

ഹെലികോപ്ടര്‍ അപകടം : രക്ഷാപ്രവര്‍ത്തനം നടത്തിയ വനിത പൊലീസ് ഓഫീസര്‍ക്ക് സേനയുടെ ആദരം

കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ എ.വി ബിജിക്കാണ് സേനയുടെ അംഗീകാരം തിരുവനന്തപുരം : ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം എ യൂസ ഫലിയെയും സംഘത്തെയും രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ വനിതാ

Read More »

സംഘപരിവാര്‍ മുടക്കിയ സിനിമാ ചിത്രീകരണത്തിന് ഡിവൈഎഫ്ഐയുടെ സംരക്ഷണം ; ‘നീയാം തണല്‍’ സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി

സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ വീണ്ടും തുടങ്ങി. ‘നീയാം തണല്‍’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച പുനരാരംഭിച്ചത് പാലക്കാട് : സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച

Read More »

കിടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌കുകളുടെ വന്‍ ശേഖരം ; ഫാക്ടറി പൊലിസ് അടച്ചു പൂട്ടി.

  ആളുകള്‍ ഉപയോഗിച്ച മാസ്‌കുകള്‍ കൊണ്ട് കിടക്ക നിര്‍മാണം ലക്ഷ്യമിട്ട് ശേഖരിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്ടറി പൊലിസ് അടച്ചു പൂട്ടി കിടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌കുകളുടെ വന്‍ ശേഖരം കണ്ടെത്തി. ആളുകള്‍ ഉപയോഗിച്ച

Read More »

ബിസിനസ് ഇരട്ടിയിലധികമാക്കി കെ എഫ് സി ; വായ്പാ ആസ്തി 4700 കോടി

വായ്പാ ആസ്തി 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി ഉയര്‍ന്നു 4139 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി വായ്പാ വിതരണം 3729 കോടി രൂപയായി പലിശ വരുമാനം 436 കോടി രൂപ

Read More »

വൈഗയുടെ മരണം: കങ്ങരപ്പടി ഫ്‌ളാറ്റില്‍ എത്തിയവര്‍ ആര് ? ഉത്തരം കിട്ടാതെ പൊലിസ്

സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷി ക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ ഷിനു മോഹന്‍ രംഗത്തെത്തിയത്.   കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍

Read More »

പള്ളിപ്പുറം സ്വര്‍ണ കവര്‍ച്ച ; പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്

കവര്‍ച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497996985, 9497990019 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പൊലിസ് നിര്‍ദേശം തിരുവനന്തപുരം : പള്ളിപ്പുറത്ത് സ്വര്‍ണ വ്യാപാരിയുടെ കാര്‍

Read More »

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷം ; സുപ്രീം കോടതിയിലും സങ്കീര്‍ണ സാഹചര്യം

സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. ന്യുഡെല്‍ഹി : സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍

Read More »

വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി ; മരിച്ചത് പുനലൂര്‍ സ്വദേശി സുരേഷ് ബാബു

പുനലൂര്‍ വിളക്കുവട്ടം 12ഏക്കര്‍ സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത് കൊല്ലം: പുനലൂരില്‍ അക്രമിസംഘം ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തി. വിളക്കുവട്ടം,12 ഏക്കര്‍ സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 9 ഓളം വരുന്ന അക്രമി സംഘം

Read More »

ആലപ്പുഴയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു ; മരിച്ചത് ഇരുപത്തഞ്ചിലെറെ കേസുകളിലെ പ്രതി

രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായ പുന്നമട അഭിലാഷ് (42) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടിലായിരുന്നു സഇയാള്‍ ആക്രമിക്കപ്പെട്ടത്. ആലപ്പുഴ : ആലപ്പുഴ കൈനകരിയില്‍ ഗുണ്ടാനേതാവിനെ വീട്ടില്‍

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈബര്‍ ആക്രമണം, പ്രണയ കഥ പറയുന്ന ഷൂട്ടിങ് തടഞ്ഞു;ആര്‍ എസ് എസുകാര്‍ക്ക് കാലാബോധമല്ല, കലാപ ചിന്തയാണെന്ന് എം.വി ജയരാജന്‍

റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിങ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണൂര്‍ : സംഘപരിവാര്‍

Read More »

അനധികൃത സ്വത്ത് സമ്പാദനം : കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ്, വീട്ടില്‍ റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത് കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ്

Read More »

‘തോമാച്ചന്റെ മകന് മാതാവിന്റെ അനുഗ്രഹം ഉണ്ട്, അവന്‍ വലിയ നേതാവാകും’ ; സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത് കോട്ടയം :

Read More »

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് 365 പേര്‍ അറസ്റ്റില്‍, മാസ്‌ക് ധരിക്കാത്ത 4550 പേര്‍ക്ക് പിഴ

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 747 പേര്‍ക്കെതിരെ കേസെടുത്തു. 365 പേര്‍ അറസ്റ്റിലായി. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 4550 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. ജില്ല തിരിച്ചുള്ള

Read More »

‘മനോരമ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രമിനലുകളെ’ ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍.പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി

Read More »