
വാരാന്ത്യ കര്‍ഫ്യു ലോക്ഡൗണിന് സമാനം ; അത്തരം അന്തരീക്ഷം സൃഷ്ടിക്കില്ലെന്ന് മുഖ്യമന്ത്രി
യാത്രകളാകെ തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ 75 പേര്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ



























