
ഡി വിജയമോഹന്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വം: ജയ്‌റാം രമേശ്
മാധ്യമപ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ അക്കാദമിക് വിദഗ്ധന്‍,രാഷ്ട്രീയ നിരീക്ഷകന്‍, എല്ലാ കാര്യങ്ങളും പഠിക്കാന്‍ ശ്രമിച്ചിരുന്ന വിദ്യാര്‍ഥി എന്നിങ്ങനെയെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു ഡി വിജയമോ ഹനെന്നു രാജ്യസഭാംഗം ജയ്‌റാം രമേശ് ന്യൂഡല്‍ഹി:മാധ്യമപ്രവര്‍ത്തകനായി മാത്രമല്ല, വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖവ്യക്തിത്വ



























