ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; പൊലിസ് പിടിയിലാകുമെന്ന് ഭയന്ന് യുവതി ജീവനൊടുക്കി, ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

bhuvanasery

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്വട്ടേഷന്‍ സംഘ ത്തെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവതി ജീവ നൊടുക്കിയത്

കുമളി: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. തമിഴ്നാട് തേനി  കമ്പം സ്വദേശിനി ഭുവനേശ്വരി(21)യാണ് മരിച്ചത്. ഭര്‍ത്താവ് കേബിള്‍ ടിവി ജീവനക്കാരനായ ഗൗതമിനെ വകവരുത്താനാണ് ഭുവനേശ്വരി ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി യത്.

Also read:  60 വയസിന് മുകളില്‍ പ്രയമുള്ളവര്‍ക്ക് പ്രവേശന വിലക്കില്ല; വ്യാജ പ്രചരണമെന്ന് കുവൈത്ത്

പൊലീസില്‍ ചേരാന്‍ പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം. നവംബര്‍ 10നാ യിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷം ജോലിക്ക് പോകാന്‍ സാധി ക്കില്ലെന്ന് മനസിലായതോടെയാണ് ഗൗതമിനെ കൊല്ലാന്‍ ഭുവനേശ്വരി തീരുമാനിച്ചത്. ഇതിനായി ഭുവ നേശ്വരിക്ക് നേരത്തെ പരിചയമു ള്ള തേനി സ്വദേശി ആന്റണിയെ സമീപിച്ചു.75,000 രൂപയും മുന്‍കൂര്‍ തുകയായി നല്‍കി.

Also read:  അവധിക്കാല തിരക്കിനും ടിക്കറ്റ് നിരക്കിനും ആശ്വാസം ;ഇൻഡിഗോ ഫുജൈറയിൽ നിന്ന് കണ്ണൂർ, മുംബൈ സർവീസുകൾ ഉടൻ

ആന്റണിയുടെ നിര്‍ദേശ പ്രകാരം ഡിസംബര്‍ 2ന് ഭുവനേശ്വരി ഭര്‍ത്താവുമൊത്ത് കുമളിയും തേക്കടി യും സന്ദര്‍ശിച്ചു. യാത്രക്കിടെ ഇരുവരും റോഡരികില്‍ വാഹനം നിര്‍ ത്തി കാഴ്ചകള്‍ കാണാനായി നടന്നു. ഇതിനിടെ ക്വട്ടേഷന്‍ സംഘം ഇവരുടെ വാഹനം പഞ്ചറാക്കി. സ്‌കൂട്ടര്‍ പഞ്ചറായി കണ്ടതോടെ ഗൗതമും ഭുവനേശ്വരിയും തള്ളി ക്കൊണ്ടു പോകാന്‍ തുടങ്ങി.ഇതിനിടെ ക്വട്ടേഷന്‍ സംഘം വീണ്ടും എത്തി സ്‌കൂട്ട റില്‍ ഇടിച്ചു വീഴ്ത്തി. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിക്കുകയും ചെയ്തു. വഴിയില്‍ മറ്റ് വാഹനങ്ങള്‍ വന്നതോടെ ക്വട്ടേഷന്‍ സംഘം സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.

Also read:  യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു.!

സംഭവത്തിന് പിന്നാലെ ഗൗതം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആന്റണി ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേ ഷണം തന്നിലേക്ക് എത്തുമെന്ന് വ്യ ക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES