Category: Kerala

ലോക കേരള സഭ : ധൂര്‍ത്തെന്ന ആക്ഷേപം അടിസ്ഥാന രഹിതം – സ്പീക്കര്‍

പ്രവാസി പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കുന്നത് അനുചിതം തിരുവനന്തപുരം :  ലോക കേരള സഭയെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിനെ ധൂര്‍ത്ത് എന്ന് വിളിക്കുന്നത് അനുചിതമാണെന്നും

Read More »

ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു

ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയി ല്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്. ലിവര്‍ പൂളിലായിരുന്നു താമസം ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു. ചങ്ങനാശ്ശേരി

Read More »

തിരുവനന്തപുരത്ത് യൂത്ത്കോണ്‍ഗ്രസും പൊലീസും ഏറ്റുമുട്ടി ; വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. ജലപീരങ്കി പ്രയോഗിച്ചതിനുപിന്നാലെ ഗ്രനേഡ് പ്രയോഗിക്കുകയാ യിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി തിരുവനന്തപുരം : സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ്

Read More »

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവം ; ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കിയതെന്ന് കുറ്റപത്രം

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തി ല്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡ്രൈവര്‍ ഔസേപ്പ് മന പൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി

Read More »

അഗ്‌നിപഥ് പ്രതിഷേധം തണുപ്പിക്കാന്‍ നീക്കം ; സംവരണം പ്രഖ്യാപിച്ച് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്‌നിപഥി നെതിരെ രാജ്യവ്യാ പകമായി പ്രതിഷേധം ശക്തമായതോടെ പുതിയ വാഗ്ദാനങ്ങ ളുമാ യി കേന്ദ്രം. അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ സംവരണം അനുവദിക്കാനാണ്

Read More »

‘മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം, കാരണം അവിടെയും ബിസിനസ് വളര്‍ത്തണം’ ; എം എം യൂസഫലിയെ വിമര്‍ശിച്ച് കെ എം ഷാജി

പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയെ പരോക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എം എ യൂസഫലിയുടെ പേര് പറയാതെയായായിരുന്നു കെ എം ഷാജിയുടെ വിമര്‍ശനം. ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന്

Read More »

സ്വപ്നയുടെ രഹസ്യമൊഴി നല്‍കില്ല ; സരിതയുടെ അപേക്ഷ കോടതി തള്ളി

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആ വശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. മൂന്നാം കക്ഷി ക്കു മൊഴിപ്പകര്‍പ്പു നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍

Read More »

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു ; കെഎസ്ഇബി ജീവനക്കാരനെതിരെ പൊലീസ് കേസ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടി ച്ച

Read More »

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം ; അപേക്ഷയുമായി സരിതാ എസ് നായര്‍ കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ വേണമെ ന്ന ആവശ്യവു മായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സ്വപ്നയുടെ മൊ ഴിയി ല്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നും

Read More »

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടി യിലായത് പന്തളം: ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച

Read More »

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അ റസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ തിനാറുകാരിയായ പെണ്കുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. കാസര്‍ഗോഡ്: ആദൂരില്‍

Read More »

പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ടില്‍ വെട്ടിപ്പ് ; സിപിഎമ്മില്‍ നേതാക്കള്‍ക്കെതിരെ നടപടി, എംഎല്‍എയെ തരംതാഴ്ത്തി

പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. എംഎല്‍എ ടി.ഐ മധുസൂധനന്‍ ഉള്‍ പ്പെടെ യുള്ളവര്‍ക്കെതിരെയാണ് നടപടിയെ ടുത്തത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ

Read More »

അട്ടപ്പാടി മധു വധക്കേസ് ; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേ സില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ്

Read More »

അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തി ; ദലിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദനം

വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മൂവാറ്റുപുഴ : വീടിന് സമീപം

Read More »

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന് യുവതിയുടെ പരാതി ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈംനന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറ സ്റ്റ് ചെയ്തത്. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി യുവതി

Read More »

സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ചാല്‍ വിലക്കോ?; നടന്‍ ഹരീഷ് പേരടിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കി പുകസ

നടന്‍ ഹരീഷ് പേരടിയ്ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങില്‍ പങ്കെടു ക്കുന്നതിന് വിലക്ക്. നടന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യ ക്തമാ ക്കിയത്. അടുത്തിടെ സംസ്ഥാന സര്‍ ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ഹ

Read More »

മലയാളി മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹ മരണം; ഭര്‍ത്താവിനായി ലുക്കൗട്ട് നോട്ടീസ്

മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അനീഷിനാ യി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശ്രുതി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോ യ അനീഷിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാക്കു ന്ന

Read More »

ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍ ; 15 ശതമാനം വര്‍ധനയ്ക്കു സാധ്യത

വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞ തും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് ന്യൂഡല്‍ഹി: വിമാന യാത്രാക്കൂലി

Read More »

‘കക്കൂസ് കഴുകുന്ന ജോലിയും ചെയ്യും, ജീവിക്കാന്‍ മാര്‍ഗമില്ല’ ; തെരുവില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് നടി ഐശ്വര്യ

ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞാടിയ നടി ഐശ്വര്യയുടെ ഇപ്പോഴത്തെ ജീ വിതം കയ്പ്പേറിയതാണ്. കുടുംബം നോക്കാനായി താരം ഇപ്പോള്‍ തെരുവില്‍ സോപ്പ് വില്‍ക്കുകയാണ്. ഒരു കാലത്ത് തെന്നിന്ത്യയിലെയും മലയാളത്തിലെയും സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികയായിരുന്ന ഐശ്വര്യ ഭാ

Read More »

നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ ; ദുരൂഹത

ചെറിയ വാപ്പാലശ്ശേരി സ്വദേശി ടോണി വിന്‍സന്റിന്റെ(32)മൃതദേഹമാണ് വരാപ്പുഴ കാ യലില്‍ നിന്ന് കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ടോണി വിന്‍സന്റിനെ കാണാ തായത് കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിനെ വരാപ്പുഴ കായലില്‍

Read More »

ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല ; സ്വര്‍ണക്കടത്ത് കേസില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനം

ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം: ലോക കേരള സഭയില്‍ യുഡിഎഫ്

Read More »

‘മാധവവാര്യരെ അറിയാം, അദ്ദേഹവുമായി ബിസിനസ് ബന്ധമില്ല ‘; സ്വപ്നയുടെ ആരോപണം പച്ചക്കള്ളമെന്ന് കെ ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയു മായി മുന്‍ മന്ത്രി കെ ടി ജലീല്‍. മാധവ വാര്യരെ അറിയാം. അദ്ദേഹം തന്റെ സുഹൃ ത്താണെന്നും ബിസിനസ് ബന്ധമൊന്നും ഇല്ലെന്നും ജലീല്‍ മാധ്യമങ്ങളോട്

Read More »

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ല ; ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാ നാവില്ലെന്ന് കോടതി.രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയി ലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ നിരീക്ഷണം നടത്തിയത് കൊച്ചി:

Read More »

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ഗവര്‍ണ ര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളുമായി വിവിധ സെഷനുകള്‍ നടക്കും തിരുവനന്തപുരം: ലോക കേരള

Read More »

തിരുവനന്തപുരത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദന മേറ്റത്. വിദ്യാര്‍ത്ഥി കള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് കലാശിച്ചത്. ഇരുപ തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാ യിരുന്നു ആക്രമണം. തിരുവനന്തപുരം:

Read More »

‘ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു, കെ ടി ജലീലിന് ബിനാമി ഇടപാട്’ ; സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണം

സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ മുന്‍മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍. സുഹൃത്തു ക്കള്‍ നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു.

Read More »

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ പന്ത്രണ്ടായിരം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 12,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8, 822 കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ 38.4 ശതമാനത്തിന്റെ വര്‍ധനയു ണ്ടായി.

Read More »

യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചു; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

സ്‌കൂള്‍ യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്‌കൂളിലാണ് സംഭവമു ണ്ടായത് കൊല്ലം: സ്‌കൂള്‍ യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ

Read More »

പിണറായി വിജയന്‍ രാജി വയ്ക്കണം; ഡെമോക്രറ്റിക് കോണ്‍ഗ്രസ് കേരള

ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെയും,പാര്‍ട്ടി ഗുണ്ട കളെ യും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ രാജിവെച്ചു അ ന്വേഷണം നേരിടണമെന്ന് ഡെമോക്രറ്റിക് കോണ്‍ഗ്രസ് കേരള (ഡിസികെ) സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു

Read More »

പിണറായി മകള്‍ക്ക് ദുബായിയില്‍ ബിസിനസ് തുടങ്ങാന്‍ ചര്‍ച്ചനടത്തി, എന്‍ഐഎക്കും കസ്റ്റംസിനും എല്ലാമറിയാം; സ്വപ്ന സുരേഷിന്റെ ഞെട്ടിപ്പിക്കുന്ന സത്യവാങ്ങ്മൂലം

മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാന്‍ ഷാ ര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. കേരളത്തിലെത്തി യ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും രാജകുടുംബത്തിന്റെ എ തിര്‍പ്പ് മൂലം നടന്നില്ലന്നും സ്വപ്ന

Read More »

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം പിടികൂടി ; ഇരുവരെയും നഗ്‌നരാക്കി നടത്തിയ ഭാര്യ അറസ്റ്റില്‍

അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്‌നരാക്കി നാട്ടിലൂടെ നടത്തിച്ച ഭാര്യ അറസ്റ്റില്‍. ചത്തീസ്ഗഡിലെ കൊണ്ടഗാവോണ്‍ ജില്ലയിലാ ണ് സംഭവം. റായ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്‌നരാക്കി നാ

Read More »

സൈബര്‍ അക്രമണം ; വീണ എസ് നായര്‍ പരാതി നല്‍കി

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന സിപിഎം പ്രവര്‍ത്തകരുടെ വ്യാപക ആക്ര മണത്തിന് പിന്നാലെയാണ് വീണ എസ് നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎം കൊടി പരസ്യമായി കത്തിച്ചത്. ഇതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്.

Read More »