
തിരുവനന്തപുരത്ത് യൂത്ത്കോണ്‍ഗ്രസും പൊലീസും ഏറ്റുമുട്ടി ; വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. ജലപീരങ്കി പ്രയോഗിച്ചതിനുപിന്നാലെ ഗ്രനേഡ് പ്രയോഗിക്കുകയാ യിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി തിരുവനന്തപുരം : സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ്






























