
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കളക്ടര്‍ക്ക് മേയറുടെ പരോക്ഷ വിമര്‍ശനം
ഓടകളില്‍ നിന്നുള്ള വെള്ളം കനാലുകളില്‍ എത്താത്തതാണ് പല ഇടങ്ങളിലും വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് കളകടര്‍ പറഞ്ഞു.

ഓടകളില്‍ നിന്നുള്ള വെള്ളം കനാലുകളില്‍ എത്താത്തതാണ് പല ഇടങ്ങളിലും വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് കളകടര്‍ പറഞ്ഞു.

സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആംഡ് പോലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാമുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി

പ്രീതി രഞ്ജിത്ത് ആഗോളവൽക്കരണവും ആധുനികവൽക്കരണവും പരിസ്ഥിതിയെ നശിപ്പിക്കുന്നതും ജനജീവിതം തകരാറിലാക്കുന്നതും വിശദീകരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ജനങ്ങളും അവർ വസിക്കുന്ന ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു മാന്ത്രിക നോവലുകൂടിയാണിത്. “പുറം ലോകത്തുനിന്ന് തീരെ ഒറ്റപ്പെട്ടു

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതിർന്ന പൗര•ാർക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ പുതുതായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ്

ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് (2020 ജൂലൈ 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’

കൊല്ലം മെഡിക്കൽ കോളേജിൽ കോവിഡ് ലാബും ഐസിയുവും മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നിർവഹിച്ചു കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ആധുനിക കോവിഡ് ലാബ്, നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീൻ എന്നിവയുടെ

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട്

കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് വഴിയാണ് പദ്ധതി നടപ്പിലാക്കുക.

പരിയേരും പെരുമാള്‍ സംവിധാനം ചെയ്ത മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കെ.അരവിന്ദ് ഒരു വ്യക്തിക്ക് എത്ര ടേം പോളിസികള്‍ വേണമെങ്കിലും എടുക്കാം. അതിന് പരിധി കല്‍പ്പിച്ചിട്ടില്ല. അതേ സമയം ഒരാള്‍ക്ക് എടുക്കാവുന്ന പരിരക്ഷാ തുകക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിധി ഏര്‍പ്പെടുത്താറുണ്ട്. ഈ പരിധി അനുസരിച്ചു മാത്രമേ

സ്മാര്‍ട്ട് ആയി പണിയെടുത്ത റോഡ് റോളറെ കട്ടപ്പുറത്തായ രീതിയിലാണ് സിനിമയില്‍ കാണിച്ചത്.

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊണ്ടോട്ടി മംഗലം തൊടി സിറാജുദ്ദീനാണ് മരിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിറാജുദ്ദീനെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധം ഉണ്ടോയെന്ന് എന്‍ഐഎ കോടതി ആരാഞ്ഞു. തീവ്രവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും

സംസ്ഥാനത്ത് ഇന്നലെ വരെ 435 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ഇല്ലെങ്കിലും ഒരാഴ്ച കാലം മന്ത്രി നിരീക്ഷണത്തിൽ തുടരും. ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക്

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തേഞ്ഞിപ്പാലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍(67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗ പ്രശ്നങ്ങള്‍ എന്നിവയും

ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ അരംഭിച്ച മഴയ്ക്ക് ശമനമില്ല.

എക്കാലത്തെയും ഏറ്റലും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്

സമ്പര്‍ക്കത്തിലൂടെയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് പ്രദേശത്തുള്ളവര്‍ക്ക് വൈറസ്ബാധയേറ്റത്.

കേസുമായി ബന്ധപ്പെട്ടവര്‍ സെക്രട്ടറിയേറ്റിലെത്തി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കം ആരെയെങ്കിലും കണ്ടിരുന്നോ എന്നാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്.

ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം സംബന്ധിച്ച് ആലപ്പുഴയിലും വയനാട്ടും നിന്നുമുള്ള വാർത്തകൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളിൽ ദഹിപ്പിച്ച് സംസ്‌കരിക്കാൻ

തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ മുതൽ പെരുമാതുറ, പെരുമാതുറ മുതൽ വിഴിഞ്ഞം,

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്‍റെ 2263.18 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 2020 ജൂണ്‍ 18ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ പക്കലുണ്ടായിരുന്നതും പിന്നീട് കൈമാറ്റം

കൊച്ചി: ലോക്ക് ഡൗണിൽ വിപണികൾ അടഞ്ഞുകിടന്നതും ചരക്കുനീക്കം തടസപ്പെട്ടതും പ്രമുഖ കൺസ്യൂമർ ഇലക്ടിക്കൽ, ഇലക്ടോണിക്‌സ് കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജൂൺ30 ന് അവസാനിച്ച 2019-20 വർഷം രണ്ടാം പാദത്തിലെ പ്രവർത്തനഫലത്തെ ബാധിച്ചു.

കൊച്ചി: മനുഷ്യസമൂഹം നേരിടുന്ന ഭീകരമായ പകർച്ചവ്യാധികളിലൊന്നായ കൊവിഡ് വ്യാപനഭീതിയിൽ മനുഷ്യത്വം മറക്കുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നു കർദിനാൾ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഗുരുതരമായ സാഹചര്യത്തെ നേരിടുവാൻ സാഹോദര്യത്തിലും

കോട്ടയത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് സി.എസ്.ഐ സഭയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിൽ അതിശക്തമായി പ്രതിക്ഷേധിക്കുന്നതായി ബിഷപ്പ് തോമസ് കെ ഉമ്മൻ . കോവിഡ് മൂലം മരണമടഞ്ഞ പെന്തകോസ്ത് വിശ്വാസിയായ വയോധികൻറെ സംസ്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ

കൊവിഡ് 19 രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണം തടസ്സ രഹിതമായും കാര്യക്ഷമമായും നടത്തുന്നതിനും ജനങ്ങള്‍ക്ക് വിവിധ വൈദ്യുതി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും റിസര്‍വ് ടീമായി പവര്‍ ബ്രിഗേഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഉല്‍പാദന