
ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ജലീലിന് നോട്ടീസ് നല്‍കി. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് നടപടി.

രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,680 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2669 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആയിട്ടുണ്ട്. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

ടൈറ്റാനിയത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കിയത്.

കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 1800-425-55214 എന്ന നമ്പറില്‍ അറിയിക്കാം.

കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണയ്ക്ക് മുന്നോടിയായി മൂന്ന് ദിവസം ജയിലിന് പുറത്ത് അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈമാസം 13

വോട്ടെടുപ്പിന് തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

ജീവപര്യന്തമോ വധശിക്ഷയ്ക്കാ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ കുട്ടികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് വാര്‍ഷിക ഫീസും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസ് അനുവദിക്കുന്ന പദ്ധതിയാണിത്.

അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഒരുക്കിയത്.

ജില്ലകളിലെ കോവിഡ് പ്രതിരോധ വോളണ്ടിയര്‍മാര്‍ക്കായുള്ള പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി വരികയാണെന്നും ദീര്‍ഘകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള പരിശീലനം വിവിധ വകുപ്പുകള്‍ക്ക് നല്‍കാനും പദ്ധതിയുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. പോലീസിന് മാത്രമാണ് ഭീഷണിയെന്ന് കാനം പറഞ്ഞു. കേന്ദ്ര ഫണ്ട് നേടാന്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പോലീസിന്റെ

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്കായി പഠിപ്പിക്കാന്‍ നിയമിക്കപ്പെടുന്ന ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് 5 വര്‍ഷം സര്‍ക്കാര്‍ തന്നെയാകും ശമ്പളം നല്‍കുക. അത് കഴിഞ്ഞാകും സ്ഥിര തസ്തികകള്‍ സൃഷ്ടിക്കുകയെന്നും മന്ത്രി പറഞ്ഞു.

വിശദാംശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

മയക്കുമരുന്ന് കച്ചവടത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. വാളയാറില്‍ എത്താത്ത ബാലവകാശ കമ്മീഷനാണ് കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തിയത്.

ലൈഫ് മിഷന്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന് ജെയിംസ് മാത്യു നല്‍കിയ അവകാശലംഘന നോട്ടീസ് പരിഗണിച്ചാണ് നിയമസഭാ സമിതി ഇ.ഡിയോട് വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.

ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിയെന്ന കേസില്‍ കുമ്മനം രാജശേഖരന്‍ നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പി എ പ്രവീണാണ് ഒന്നാംപ്രതി. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈമാസം പത്തിന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് രാഷ്ട്രീയ

തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ് വേല്‍മുരുകന്‍ (32). പെരിയംകുളത്തെ സെന്തു- അന്നമ്മാള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5,935 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗബാധയേറ്റത്. 26 പേര്‍ കോവിഡ് ബാധയേറ്റ് മരിച്ചു. ഉറവിടം അറിയാത്ത 730 പേരുണ്ട്. 60 പേര്‍ ആരോഗ്യ

ഇ.ഡിയോട് നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട നടപടി തെറ്റെന്ന് ചെന്നിത്തല പറഞ്ഞു.

ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടൂറിസം മേഖലയിലെ നവീന ആശയങ്ങള്‍ പങ്ക് വക്കുന്നതിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും ചാലകശക്തിയായി മാറുകയാണെന്ന് ഈ അവാര്‍ഡ് തെളിയിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇ ഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലായിരിക്കുകയാണെന്നും നിരവധി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

പ്രവാസി സംരഭങ്ങള്‍ ആരംഭിച്ചു സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് സംഭവനയേകാന്‍ പര്യാപ്തമായ പരിപാടിയിലൂടെ മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും സംരഭകരുമായും സംവദിക്കും.

ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

തീരദേശ ചട്ടലംഘനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ എട്ട് മാസം കൂടി സമയം വേണം എന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീംകോടതി നാളെ തീരുമാനം അറിയിക്കും.

മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.

രോഗ പ്രതിരോധത്തിന് ഊന്നല്‍ കൊടുക്കാത്തതിന്റെ ഫലം ഈ കോവിഡ് കാലത്ത് അനുഭവിക്കുന്നുണ്ട്.

25 മണിക്കൂറോളം നീണ്ട റെയ്ഡാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത്. കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി റെയ്ഡ് അവസാനിപ്പിച്ച് പോയത്

കുട്ടി അപകടനില തരണം ചെയ്തു. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.