Category: Kerala

തെരഞ്ഞെടുപ്പിനൊപ്പം കോവിഡിനെ പ്രതിരോധിക്കാന്‍ ഹോമിയോ

ഓണത്തിന് ഉപവസിച്ചു ഹോമിയോപതിക്ക് ആദരം അര്‍പ്പിച്ച കാവാലം നഗരവാസികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കിയതിനാല്‍ ചുറ്റുവട്ടങ്ങളിലെല്ലാം നൂറു കണക്കിന് കോവിഡ് കേസുകളുണ്ടായിട്ടും കേവലം 59 പേര്‍ മാത്രാണ് കൊവിഡ് പോസിറ്റീവ് ആയത്.

Read More »

സംസ്ഥാനത്ത് 6419 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

അര്‍ബുദ രോഗി, പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകില്ല; ജാമ്യഹര്‍ജി നല്‍കി ഇബ്രാഹിംകുഞ്ഞ്

എന്ത് വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »
thomas issac

യോജിക്കാത്ത പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ രാഷ്ട്രീയമായി നേരിടും: തോമസ് ഐസക്

ഏകപക്ഷീയമായ നീക്കം പ്രതിരോധിക്കാനാണ് തുറന്നുപറച്ചില്‍ നടത്തിയത്. റിപ്പോര്‍ട്ട് കൈമാറുന്ന പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രി എടുക്കുന്നത്

Read More »

പുതുമുഖ സംവിധാന സഹായികളെ തേടി റോഷന്‍ ആന്‍ഡ്രൂസ്

തിരഞ്ഞെടുക്കുന്നവരെ, ഞങ്ങള്‍ സൂം കോളിലൂടെ പരിചയപ്പെടുകയും, സംവദിക്കുകയും ചെയ്ത്, സെലക്ട് ചെയ്യുന്നവര്‍ക്ക് എന്റെ ഉടന്‍ ആരംഭിക്കുന്ന അടുത്ത ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതായിരിക്കും.

Read More »

ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍: മുല്ലപ്പള്ളി

കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വമ്പിച്ച ക്രമക്കേടുണ്ട്.സിപിഎമ്മുമായി ബന്ധമുള്ള സ്ഥാപനത്തിനാണ് കിഫ്ബി പദ്ധതികളുടെ ഭൂരിഭാഗം കരാറുകളും നല്‍കിയത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഈ സ്ഥാപനത്തിന് ചുറ്റും വട്ടമിട്ട് പറക്കുകയാണ്.

Read More »

അഴിമതിയുടെ കയത്തില്‍ ഇരുമുന്നണികളും മുങ്ങി താഴ്ന്നു: കെ സുരേന്ദ്രന്‍

ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ
അറസ്റ്റ് രേഖപ്പെടുത്തിയത്

Read More »

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് തുടര്‍ നടപടികളുടെ ഭാഗം: എ.വിജയരാഘവന്‍

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു ഇതുവരെ ചോദിച്ചിരുന്നതെന്നും എ.വിജയരാഘവന്‍

Read More »

നോര്‍ക്ക പ്രവാസി സുരക്ഷാ കാര്‍ഡിന് അപേക്ഷിക്കാം

കാര്‍ഡുടമകള്‍ക്ക് നാലു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും

Read More »

പാലാരിവട്ടം വലിയ കുംഭകോണം; തകര്‍ന്നത് 39 കോടിയുടെ പാലം

കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ട്. പാലത്തിന്റെ രൂപ രേഖയിലെ പ്രശ്‌നം, നിര്‍മ്മാണത്തിലെ പിഴവ്, കോണ്‍ക്രീറ്റിന് നിലവാരമില്ലായ്മ എന്നിവയാണ് പ്രധാന തകരാറുകളായി വിജിലന്‍സ് കണ്ടെത്തിയത്.

Read More »

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ആഗോള ചരക്ക് നീക്കത്തിന് ‌ഐബിഎസ്സിന്റെ ‘ഐകാര്‍ഗോ’

വ്യോമയാന രംഗത്ത് നൂതനത്വവുമായി ചേര്‍ന്നുനില്‍ക്കുന്ന വിഖ്യാതമായ ബ്രാന്‍ഡാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സെന്ന് ഐബിഎസ്സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഏഷ്യാ പസഫിക് മേധാവിയുമായ ശ്രീ ഗൗതം ശേഖര്‍ പറഞ്ഞു.

Read More »

കിഫ്ബി കേരളത്തിന്റെ രക്ഷകനോ, അന്തകനോ?

കിഫ്ബി വഴി നടക്കുന്ന ധനസമാഹരണം കേരളത്തെ വികസനത്തിന്റെ പുതിയ വിഹായസ്സുകളിലേക്കു നയിക്കുമോ അതോ കടക്കെണിയില്‍ ആഴ്ത്തുമോ എന്നതാണ് മുഖ്യമായ വിഷയം.

Read More »

പിഴയടക്കാന്‍ പണമില്ല, എന്നാല്‍ രണ്ട് കുടുംബങ്ങളെ സഹായിക്കൂയെന്ന് പോലീസ്; യുവാവിന്റെ കുറിപ്പ് ഏറ്റെടുത്ത് അജു വര്‍ഗീസ്

ആദ്യമായി ഇത്ര സന്തോഷത്തോടെ പിഴയടച്ച സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് കേരളപോലീസിലെ രണ്ട് നന്മമനസ്സുകളെ പുറംലോകം അറിഞ്ഞത്. രണ്ടുപേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് അജു കുറിപ്പ് പങ്കുവെച്ചത്.

Read More »

സുരേഷ് ഗോപിയുടെ സാന്നിധ്യവുമായി ‘ശരണപദയാത്ര’; അയ്യപ്പഭക്തിഗാനം തരംഗമാവുന്നു

ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ബല്‍രാജ് മേലേപ്പാട്ട് ആണ്. ആര്‍ എം പ്രൊഡക്ഷന്‍സും യെല്ലോബെല്‍ ക്രീയേറ്റീവ് മീഡിയയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ ഗാനം മ്യൂസിക്247ന്റെ ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം പതിനായിരക്കണക്കിന് പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത്.

Read More »

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; രാഷ്ട്രീയ പകപോക്കലെന്ന് മുസ്ലീംലീഗ്

  മലപ്പുറം: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലീംലീഗ് നേതൃത്വം. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണന്നും നാണം കെട്ട നടപടിയാണിതെന്നും മുസ്ലീംലീഗ് നേതാവും എംപിയുമായ പി.കെ

Read More »

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; അടിയന്തര യോഗം ചേര്‍ന്ന് ലീഗ് നേതൃത്വം

  മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന് മുസ്ലീംലീഗ്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.കെ മജീദ് ഉള്‍പ്പടെയുള്ള നേതാക്കള്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍

Read More »

മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി

Read More »

പ്രശസ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു

ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ കേരള കലയെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്

Read More »

പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍, അറസ്റ്റിന് സാധ്യത

തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്

Read More »

വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് എ.വിജയരാഘവന്റെ ഭാര്യ; കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ രാജിവച്ചു

വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലകള്‍ ബിന്ദുവിന് കൈമാറിയത് വിവാദമായിരുന്നു

Read More »
thomas issac

നാല് പേജുകള്‍ ഡല്‍ഹിയില്‍ വെച്ച് എഴുതിച്ചേര്‍ത്തു; മസാല ബോണ്ട് ഇറക്കിയത് ആര്‍ബിഐ അനുമതിയോടെ: ധനമന്ത്രി

കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. കേരളത്തിന്റെ വികസനത്തിന്റെ പ്രശ്നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

Read More »

സിപിഐഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍

കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

Read More »