Category: Kerala

കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല

2006 ല്‍ ജലീല്‍ സമര്‍പ്പിച്ച മലബാര്‍ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതില്‍ പിഴവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More »

ശിവശങ്കറിനെ പേടിയാണോയെന്ന് കസ്റ്റംസിനോട് കോടതി

ഉന്നതപദവി വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്ത് കേട്ടുകേള്‍വിയില്ലാത്തതെന്ന് കോടതി. സ്വപ്‌ന, സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

Read More »
hc-local-body-election

തദ്ദേശ സംവരണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

50 ശതമാനം സ്ത്രീ സംവരണം നിലനിര്‍ത്താന്‍ ചില വാര്‍ഡുകളില്‍ സംവരണം ആവര്‍ത്തിക്കപ്പെടാതെ തരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

Read More »
antigen-test-kit

ഗുണനിലവാരമില്ലെന്ന് പരാതി: മുപ്പതിനായിരത്തിലധികം ആന്റിജന്‍ പരിശോധന കിറ്റുകള്‍ തിരിച്ചയച്ചു

ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ചു നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.

Read More »
cannabis hunt

അങ്കമാലിയില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍

ഇടുക്കി സ്വദേശിയായ ചന്തു, തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സന്‍ ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്.

Read More »

സംപ്രേക്ഷണ മേഖലയിലെ പദ്ധതികള്‍; ഐബിഎഫ് പ്രസിഡന്റ് കെ മാധവന്‍ പറയുന്നു

കോവിഡ്കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും സംപ്രേക്ഷണ മേഖലയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ രസിപ്പിക്കാനും അവരുമായി ഇടപഴകാനും കഴിഞ്ഞു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി ഇടിഞ്ഞു. പരിപാടികളുടെ സംപ്രേക്ഷണം പ്രതിസന്ധിയിലായി. എങ്കിലും ആളുകളെ വീടുകളില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞു.

Read More »

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാര്‍, വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു

Read More »

കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ഹര്‍ജി തള്ളി

ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.

Read More »

ആര്‍ബിഐയില്‍ നിന്നും ഒന്നും മറച്ചുവച്ചിട്ടില്ല; കിഫ്ബി വിവാദത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

ആര്‍ബിഐ അപ്രൂവല്‍ തരുന്നത് എന്‍ഒസിയുടെ രൂപത്തിലാണ്. അവസാന പാരഗ്രാഫില്‍ പറയുന്നത് ഈ എന്‍ഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സര്‍ട്ടിഫിക്കറ്റായി എടുക്കാന്‍ പാടില്ലായെന്നാണ്.

Read More »

ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടില്ല; തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഇബ്രാഹിംകുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു

Read More »

സിഎജി റിപ്പോര്‍ട്ട് വിവാദം: ധനമന്ത്രിയുടെ നീക്കങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി

ധനമന്ത്രിക്കെതിരായ അവകാശനലംഘന നോട്ടീസില്‍ സ്പീക്കര്‍ നിയമോപദേശം തേടിയേക്കും. തോമസ് ഐസക്കിന്റെ മറുപടി വൈകുന്നതിലും സ്പീക്കര്‍ക്ക് യോജിപ്പില്ല

Read More »

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും രണ്ടു പേരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More »

ഏത് പ്ലാറ്റ്‌ഫോം എന്നല്ല, ഉള്ളടക്കത്തിന്റെ ഗുണനിലവാരമാണ് ജനങ്ങള്‍ നോക്കുന്നത്: കെ മാധവന്‍

കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനായുള്ള വിനോദവും ശക്തവുമായ പരിപാടികള്‍ ഇനിയും തുടരും. ടെലിവിഷന്‍ ഇപ്പോഴും ഒരു ബഹുജന മാധ്യമമായതിനാല്‍, ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ ലൈസന്‍സിംഗ്, റെഗുലേറ്ററി ഭാരം ലഘൂകരിക്കാന്‍ ഞാന്‍ എംഐബിയെയും റെഗുലേറ്ററിനെയും (ട്രായ്) അഭ്യര്‍ത്ഥിക്കുന്നു.- കെ മാധവന്‍ പറഞ്ഞു.

Read More »

സൈബര്‍ ഭീഷണികളും കുട്ടികളും: വെബിനാര്‍ സംഘടിപ്പിച്ചു

കുട്ടികള്‍ക്ക് സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം സൈബര്‍ ഇടം സുരക്ഷിതമായി ഉപയോഗിക്കുന്നതിന് സൈബര്‍ നൈതികത പഠിപ്പിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More »

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സജ്ജം; സന്നിധാനത്തും നടപ്പന്തലിലും സാമൂഹിക അകലം പാലിക്കണം

ശബരിമല സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സത്വര നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് ജനവിധി തേടുന്നത് 6,402 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 556 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 278 വനിതകളും 278 പുരുഷന്മാരും. 274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത്.

Read More »

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും

യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്

Read More »

നടിയെ ആക്രമിച്ച കേസ്: ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് അറസ്റ്റില്‍

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് അറിയിച്ചു. പരസ്യപ്രതികണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

Read More »

അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം; നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം

മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

Read More »

ദേശീയ ദുരന്ത നിവാരണ സമിതി യോഗം ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു

സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിച്ച തയ്യാറെടുപ്പുകളെപറ്റി കാബിനറ്റ് സെക്രട്ടറിയെ ധരിപ്പിച്ച ചീഫ് സെക്രട്ടറിമാര്‍, ഏതുതരം വെല്ലുവിളിയും നേരിടാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ സുസജ്ജം ആണെന്നും വ്യക്തമാക്കി. വെല്ലുവിളികള്‍ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേന അടക്കമുള്ള സംവിധാനങ്ങളുമായി പുലര്‍ത്തുന്ന സഹകരണത്തെ പറ്റിയും ചീഫ് സെക്രട്ടറിമാര്‍ ദുരന്തനിവാരണ സമിതിയെ അറിയിച്ചു.

Read More »

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: സമയക്രമം പുനക്രമീകരിച്ചു

സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനായി തൊഴിലാളികളില്‍ നിന്നുള്ള അപേക്ഷകള്‍ നവംബര്‍ 11 മുതല്‍ സ്വീകരിച്ചു തുടങ്ങി.

Read More »

മോഹൻലാൽ ‘ആറാട്ട് ‘തുടങ്ങി

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ലൊക്കേഷന്‍ ചിത്രങ്ങളും ലാല്‍ പങ്കുവച്ചു.

Read More »

പഞ്ചറൊട്ടിക്കുന്നവര്‍ റിപ്പെയര്‍ ചെയ്താല്‍… അഥവാ കോവിഡ് ചികിത്സ

ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു.

Read More »

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു

ഓഗസ്റ്റിലാണ് തരുണ്‍ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഗൊഗോയി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More »

സംസ്ഥാനത്ത് 3757 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് ആയിരത്തിലധികം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read More »

വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

  തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. “വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി

Read More »

രണ്ടിലയിൽ സ്റ്റേ ഇല്ല; പി.ജെ ജോസഫിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

  കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവിന് സ്‌റ്റേയില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. പി.ജെ ജോസഫിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.

Read More »

വലതുപക്ഷ അജന്‍ഡ നടപ്പാക്കലല്ല ഇടതു ധര്‍മം

ഭരണഘടന നിര്‍മാണ സഭയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുമായി ബന്ധപ്പെട്ട്‌ എപ്പോഴും ഉദ്ധരിക്കുന്ന പ്രശസ്‌തമായ നിരീക്ഷണം സോമനാഥ്‌ ലാഹിരിയുടേതാണ്‌. ഭരണഘടന നിര്‍മാണ സഭയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ ഏക പ്രതിനിധി ആയിരുന്നു ലാഹിരി.

Read More »