English हिंदी

Blog

actress

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന തൃശൂര്‍ പീച്ചി സ്വദേശി ജെന്‍സനാണ് പരാതി നല്‍കിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയാല്‍ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നല്‍കാമെന്നാണ് വാഗ്ദാനം. കൊല്ലം സ്വദേശി നാസറാണ് തന്നെ വിളിച്ചതെന്ന് ജെന്‍സണ്‍ പരാതിയില്‍ പറയുന്നു.

Also read:  നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ല ;മുഖ്യമന്ത്രി

അതേസമയം, മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പ്രദീപിനെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കാസര്‍ഗോഡ് ജില്ലാകോടതി അറിയിച്ചു.