
സംസ്ഥാനത്ത് 4,470 പേര്‍ക്ക് കോവിഡ്; 4,847 പേര്‍ക്ക് രോഗമുക്തി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

രോഗാരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന മുതലായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ശിവഗിരിയിലേക്കു വരുന്ന തീര്‍ഥാടകര്‍ മുന്‍കാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് പറഞ്ഞു

മന്ത്രി കടകംപള്ളി നേരിട്ട് വസതിയിലെത്തി ആശംസകള്‍ അറിയിച്ചു.

വയനാട്ടില്‍ കനത്ത പോളിങ് ആണ് നടക്കുന്നത്. 75 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു

കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ആഴ്‌സനികം ആല്‍ബം രാജ്യമെമ്പാടും വിതരണം ചെയ്തത്.

2021 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം നംവബര്‍ 16ന് ആരംഭിച്ചിരുന്നു.

സിനിമാ താരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി

ഔദ്യോഗിക ആവശ്യത്തിനായി മൂന്ന് തവണയും സ്വകാര്യ പരിപാടികള്‍ക്കായി 4 തവണയും കുടുംബപരമായ ആവശ്യത്തിന് രണ്ട് തവണയും യാത്ര ചെയ്തിട്ടുണ്ട്.

ഔദ്യോഗിക ആവശ്യത്തിനായി മൂന്ന് തവണയും സ്വകാര്യ പരിപാടികള്‍ക്കായി 4 തവണയും കുടുംബപരമായ ആവശ്യത്തിന് രണ്ട് തവണയും യാത്ര ചെയ്തിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി അടിയന്തരവും കോവിഡും ഒഴികെയുള്ള ജോലി ബഹിഷ്‌കരണം ചെയ്യാന്‍ ഐഎംഎ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്നു.

ചെറിയ സ്ഥലത്ത് താങ്ങാവുന്നതിലേറെ ആളുകള്‍ വോട്ട് ചെയ്യാനെത്തിയത് മന്ത്രി എ കെ ബാലന്റെ ബൂത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

ഉയര്‍ന്ന പോളിങ് ഇടതിന് അനുകൂലമെന്നും കാനം പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ഇ.ഡിക്ക് കത്തയച്ചു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് രവീന്ദ്രന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ കത്തില്‍ പറയുന്നത്.

വേട്ട് ചെയ്ത് പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു

457 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടിവിയുമെല്ലാം ധൂര്‍ത്തിന്റെയും അഴിമതിയുടേയും ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ്

ആദ്യമണിക്കൂറില്‍ 18.17 ആണ് പോളിംഗ് ശതമാനം

തകരാര്‍ പരിഹരിച്ച് വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്

കോണ്‍ഗ്രസിന്റെ പോളിങ്ങ് ഏജന്റ് പരാതി സമര്‍പ്പിച്ചു

457 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വ്യാഴാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. അദ്ദേഹം അശുപത്രിയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.എം രവീന്ദ്രനെ തിരുവനന്തപുരം

ഏത് അത്യാവശ്യ ഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്

രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു

രാഷ്ട്രീയ വിവാദത്തിലേക്ക് ഭരണഘടന സ്ഥാപനത്തെ വലിച്ചിഴയ്ക്കരുത് എന്നും സ്പീക്കര്‍ പറഞ്ഞു.

ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതിരിക്കാനാണ് സി.എം രവീന്ദ്രന്‍ മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സി.എം രവീന്ദ്രന് നേരെയും ഭീഷണിയുള്ളതായി സംശയിക്കുന്നു.

സ്വപ്നയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ വകുപ്പ് പരിശോധിക്കും.