
ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ക്ക് പിന്നില്‍ രാജ്യാന്തര സംഘം; ഇഡി അന്വേഷണം ആരംഭിച്ചു
ഒരു കോടി നാല്‍പ്പത്
ലക്ഷം ഇടപാടുകളിലൂടെ ഇരുപത്തൊന്നായിരം കോടി രൂപയുടെ വായ്പ ഓണ്‍ലൈന്‍ ആപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഒരു കോടി നാല്‍പ്പത്
ലക്ഷം ഇടപാടുകളിലൂടെ ഇരുപത്തൊന്നായിരം കോടി രൂപയുടെ വായ്പ ഓണ്‍ലൈന്‍ ആപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഫിയോക് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയില്‍ യോഗം ചേരും.

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പോക്സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു

ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയുന്ന രീതിയില്‍ വൈറസ്സിനു രൂപഭേദംസംഭവിക്കാം

സംഭവത്തില്‍, സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

ഇതേ ആവശ്യം ഉന്നയിച്ചത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തിന്റെ ഭാഗമായി ഇതിനുമുന്‍പും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. അന്ന് ആവശ്യം തള്ളുകയാണുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്.

മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം.

വീണ്ടും ഒരു പനച്ചൂരാന്‍ പാട്ട് എന്റെ ആലോചനയില്‍ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി സ്വര്‍ഗ്ഗത്തിലിപ്പോള്‍ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം.

ലീഗിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന് വിജയരാഘവന് പറഞ്ഞു.

താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പ്രകാശന് മാസ്റ്റര്‍

ഭോപ്പാലിലേക്ക് അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചെന്ന് മന്ത്രി കെ രാജു പറഞ്ഞു.

യുഡിഎഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ തെളിവാണ്

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

പവന് 320 രൂപ കൂടി 37,840 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

4 തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നും പ്രമേയത്തില്‍ പറയുന്നു

കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെടും

294 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്യാമ്പസുകള്‍ ഉണരുന്നത്

ജനുവരി പകുതിയോടെ കോവിഡ് കണക്ക് ഒന്‍പതിനായിരം വരെയാകാണെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎ വാദം

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്

ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല.

തനിക്ക് പൂര്‍ണ്ണാവകാശമുള്ള ഭൂമിയില്‍ അതിക്രമിച്ചു കടന്നുവെന്നും ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്നും തന്റെ അവകാശം തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ ഒരുമിച്ച് (മാര്‍ച്ച് 25 & മാര്‍ച്ച് 26) റിലീസ് ചെയ്യാന്‍ പോകുന്നത്

രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് സാന്ദ്രതാ പഠനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് കോവാക്സിന് അനുമതി നല്‍കിയത് അപകടകരമാണെന്നാണ് തരൂര്‍ പറഞ്ഞത്

കല്ലപ്പള്ളിയിലേക്ക് വരുകയായിരുന്നു. കര്‍ണാടക സുള്ള്യ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.