Category: Kerala

കെ.വി.തോമസ് ഇടതുപക്ഷത്തേക്ക്? സ്വാഗതം ചെയ്ത് സിപിഐഎം

ജനുവരി 23 ന് കെ.വി.തോമസ് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. അന്ന് തനിക്ക് പറയാനുള്ളതെല്ലാം തുറന്നുപറയുമെന്ന് തോമസ് വ്യക്തമാക്കി.

Read More »

തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം അനിവാര്യം, താന്‍ ഒതുക്കപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരിക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു

Read More »

കിഫ്ബി സിഎജി റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തര പ്രമേയം തള്ളി

ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമെന്ന് സതീശന്‍.

Read More »

കോണ്‍ഗ്രസിന് അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയെന്ന് എം സ്വരാജ്

സര്‍ക്കാരിനെതിരെ-കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചന നടന്നുവെന്ന് ജെയിംസ് മാത്യു. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്.

Read More »

മാസ്‌ക് ധരിക്കാതെ സഭയിലെത്തി; എംഎല്‍എമാരെ ശാസിച്ച് ആരോഗ്യമന്ത്രി

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എംഎല്‍എമാരുടെ ഇത്തരം പ്രവണത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി രംഗത്തെത്തിയത്

Read More »

കിഫ്ബി സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനം: വി.ഡി സതീശന്‍

ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്തുള്ള ഒന്നിനും സാധുതയില്ല. കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കിഫ്ബി കടന്നുകയറിയെന്ന് സതീശന്‍ പറഞ്ഞു.

Read More »

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വായ്പ നല്‍കും

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15% മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരഭം തുടങ്ങാന്‍ വായ്പ നല്‍കും

Read More »

പ്രോട്ടോക്കോള്‍ ഓഫീസറോട് മോശമായി പെരുമാറി; കസ്റ്റംസിനെതിരെ കേന്ദ്രത്തിന് കത്ത്

  തിരുവനന്തപുരം: സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മോശമാരി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ കസ്റ്റംസ്

Read More »

സ്പ്രിംഗ്‌ളര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ്

  തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്‌ളര്‍ കരാറിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കറാണെന്നും മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിന്റെ

Read More »

ശബരിമല അന്നദാന മണ്ഡപം: മോദി സര്‍ക്കാരിന്റെ ഒരു രൂപയുമില്ല; മിത്രംസ് അവകാശവാദവുമായി വരരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ലെന്നും ഉളുപ്പില്ലാത്ത അവകാശവാദവുമായി വരരുതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More »

കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം

പോലീസ് സ്റ്റേഷനില്‍ നടപ്പിലാക്കിയ ആധുനിക ശിശുസൗഹൃദ സംവിധാനങ്ങളും മറ്റ് ജനമൈത്രി പ്രവര്‍ത്തനങ്ങളുമാണ് സ്റ്റേഷനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്.

Read More »

നൂറു രൂപ വരുമാനമുള്ളപ്പോള്‍ നൂറ്റിപത്തു രൂപ ചെലവാക്കാന്‍ ധൈര്യം കാണിക്കുന്ന മന്ത്രി, നൂറു രൂപ വരുമാനമുള്ളപ്പോള്‍ തൊണ്ണൂറു രൂപ ചെലവാക്കുന്ന മന്ത്രിയേക്കാള്‍ മിടുക്കനാണ്-മുരളി തുമ്മാരുകുടി

ചെലവാക്കുന്ന പണമാണ് നാളെ വികസനത്തിന് അടിത്തറയിടുന്നത്

Read More »

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിസി ഫണ്ടും സര്‍ക്കാര്‍ ടെന്‍ഡറുകളും പരിഗണനയില്‍: മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരള ബാങ്ക്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് (വിസി) രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി

Read More »

ആസൂത്രണ ബോര്‍ഡ് രാജ്യാന്തര സമ്മേളനം; അക്കാദമിക് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും

സമ്മേളനത്തില്‍ സര്‍വകലാശാല അധ്യാപകരുടെയും ഗവേഷക, വിദ്യാര്‍ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കും.

Read More »

കെഎസ്ആര്‍ടിസിയില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കും

കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനായി ഓരോ വര്‍ഷത്തിലും മാനേജ്‌മെന്റ് തലത്തില്‍ നിന്നും തൊഴിലാളി തലത്തില്‍ നിന്നുമുള്ളവര്‍ മാറി മാറി വരും.

Read More »

അഭയ കൊലക്കേസ്: വിധിക്കെതിരായ അപ്പീലില്‍ സിബിഐയ്ക്ക് നോട്ടീസ്

കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്.

Read More »

കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന് അന്ത്യാജ്ഞലി; സംസ്‌കാരം ഇന്ന്

  കൊച്ചി: അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം തൃശ്ശൂരില്‍ നിന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. എലപ്പുള്ളി ഗവ: സ്‌കൂളിലും സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിനുവെച്ച

Read More »