കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിനു നേരെ ബോംബേറ്. വിളയാട്ടുകണ്ടിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫീസിനു നേരെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു.
Also read: 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന് ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്













