Category: Kerala

കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

1940ല്‍ കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബത്തിലാണ് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ജനിച്ചത്. പതിനാലാം വയസില്‍ ജ്യേഷ്ഠന്‍ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണയില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി

Read More »

ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് ഭരണാനുമതി

വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി 2018-19 മുതലാണ് ഫേസ് ടു ഫേസ് പരിപാടി കമ്മിഷന്‍ നടത്തിവരുന്നത്.

Read More »

ഒരു കുടുംബത്തിന് 50,000 രൂപ നല്‍കുന്ന ‘അതിജീവിക പദ്ധതി’: 146 പേര്‍ക്ക് കൂടി ധനസഹായം

കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ ഈ സര്‍ക്കാര്‍ ആവിഷിക്കരിച്ച പദ്ധതിയാണ് അതിജീവിക

Read More »

മികച്ച സാങ്കേതിക വിദ്യ പൊലീസ് പിന്തുടരുന്നു: മുഖ്യമന്ത്രി

കേരള പൊലീസിന്റെ ഏത് പ്രവര്‍ത്തന മണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്ത് അനുദിനം പെരുകുന്ന സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയുകയും, സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read More »

ശെല്‍വരാജിന്റെ പാര്‍ട്ടി മാറ്റം: ഡീല്‍ വെളിപ്പെടുത്തുമെന്ന് പി.സി ജോര്‍ജ്

കുഞ്ഞാലികുട്ടി രാജി വച്ച് വരുന്നത് യുഡിഎഫിന് ദോഷമേ ചെയ്യു.യുഡിഎഫിന്റെ തകര്‍ച്ചയുടെ ആക്കം ഇത് കൂട്ടുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.

Read More »

മുഖ്യമന്ത്രി ചെത്തുകാരന്റെ മകനെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? കെ സുധാകരന്‍

തൊഴിലാളി നേതാവ് വളര്‍ച്ച സ്വന്തം കാര്യത്തില്‍ ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.

Read More »

കാലടിയില്‍ ‘റാങ്ക് ലിസ്റ്റ് ശീര്‍ഷാസനത്തില്‍’; എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

ഉമര്‍ തറമേല്‍ അടക്കം തയ്യാറാക്കി നല്‍കിയ ലിസ്റ്റില്‍ നിര്‍ദേശിച്ച ഉദ്യോഗാര്‍ത്ഥി നിനിത കണിച്ചേരിയല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്

Read More »

പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി കാപ്പന്‍; ശരദ് പവാര്‍ പറഞ്ഞാല്‍ മാറാം

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Read More »

ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്നയാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ. സുധാകരന്‍

തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം.

Read More »

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ്

കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്- മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

Read More »

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.

Read More »

ജെ.പി നദ്ദയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്; തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി

കഥകളി രൂപങ്ങളും ചെണ്ടമേളവും വാദ്യഘോഷങ്ങളുമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Read More »

ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തിലെന്ന് മുല്ലപ്പള്ളി

ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഡികളാക്കുക ആയിരുന്നു.

Read More »

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി

സംവരണം ലഭ്യമല്ലാത്ത നാടാര്‍ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനാണ് തീരുമാനം.

Read More »

100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്

ജീവനക്കാര്‍ക്ക് വീടുകളിലെത്താന്‍ ഗതാഗത സൗകര്യമില്ലാത്ത പക്ഷം ആശുപത്രി തലത്തില്‍ റസ്റ്റ് റൂം ലഭ്യമാക്കണമെന്ന വ്യവസ്ഥയും നടപ്പാക്കണമെന്നും ഉത്തരവ്

Read More »

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും: ജേക്കബ് തോമസ്

നേരത്തെ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു

Read More »