Category: Kerala

മമ്മൂട്ടിക്ക് വേണ്ടി മുരളി ഗോപി എഴുതുന്നു; ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബു

ലോക്ക് ഡൗണില്‍ മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.

Read More »

മതേതര സമൂഹത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ല: കെ.സുരേന്ദ്രന്‍

ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ പറയുന്നത്.

Read More »

സംസ്ഥാനത്ത് 3,742 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,14,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,664 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1264 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

കുതിരാനിലെ ഒരു ടണല്‍ മാര്‍ച്ചില്‍ തുറക്കും

പ്രോജക്ട് ഡയറക്ടറുടെ അനുമതി വേണമെന്നും വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടന്നും അതോറിറ്റി വ്യക്തമാക്കി. സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ അതോറിറ്റി കൂടുതല്‍ സമയം തേടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

Read More »

പാവറട്ടി കസ്റ്റഡി മരണം: ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കഞ്ചാവുമായി പിടികൂടിയതിരൂര്‍ സ്വദേശിയായ രഞ്ജിത്ത് കുമാറാണ് എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

Read More »

സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പ്രസ്താവന ഭയപ്പെടുത്താന്‍ ആണെന്ന് പാര്‍വതി

സെന്‍സര്‍ ബോര്‍ഡ് നിലപാടിനെതിരെ മലയാളം സിനിമാ മേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. അതില്‍ അത്ഭുതം ഇല്ലെന്നും നടി പാര്‍വതി പറഞ്ഞു.

Read More »
covid-india-update

സംസ്ഥാനത്ത് 6,075 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കൊല്ലത്ത്

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More »

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തു

നവമാദ്ധ്യമം വഴിയുളള മോശം പരാമര്‍ശത്തിനെതിരെയായിരുന്നു ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. തന്നെക്കുറിച്ച് അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നായിരുന്നു പരാതി.

Read More »

സുധാകരന് ഹിസ്റ്റീരിയ, ചെന്നിത്തലയ്ക്ക് വട്ട്: പരിഹസിച്ച് എം. എം. മണി

ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടതിനേയും അദ്ദേഹം വിമര്‍ശിച്ചു.

Read More »

വൈരുദ്ധ്യാത്മക ഭൗതികവാദം: എംവി ഗോവിന്ദന് നേര്‍ ബുദ്ധി വന്നത് ഇപ്പോഴാണെന്ന് കെ സുധാകരന്‍

ശബരിമല വിഷയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമാക്കി നിറുത്താനുളള കഠിന ശ്രമത്തിലാണ് യു ഡി എഫ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങള്‍ അവര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന ഉണ്ടായത്

Read More »

കത്വ ഫണ്ട് പിരിവ്: യൂത്ത് ലീഗ് ബാങ്ക് രേഖ പുറത്ത് വിടണമെന്ന് ഡിവൈഎഫ്‌ഐ

വിശ്വാസത്തെ മറയാക്കി പള്ളികളില്‍ നിന്നും പണം പിരിച്ചു. മനസാക്ഷിയില്ലാത്ത കൊള്ളസംഘമാണ് യൂത്ത് ലീഗെന്നും റഹീം പറഞ്ഞു.

Read More »