Category: Kerala

കസ്‌റ്റംസിന്റെ രാഷ്‌ട്രീയനീക്കം: സർക്കാർ നിയമനടപടിക്ക്

തിരുവനന്തപുരം: ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്ക്‌ കീഴ്പ്പെട്ട്‌ പ്രവർത്തിക്കുന്ന കസ്‌റ്റംസിനെതിരെ നിയമ നടപടിക്കൊരുങ്ങി‌ സർക്കാർ. ഇതു സംബന്ധിച്ച്‌ നിയമവശം സർക്കാർ പരിശോധിക്കും. ലൈഫ്‌ പദ്ധതിക്കെതിരെ വഴിവിട്ട്‌ പ്രവർത്തിച്ച സിബിഐക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. തെറ്റായ നടപടി

Read More »

‘പുതിയ കേരളം മോദിക്കൊപ്പം ;തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി എൻ ഡി എ

തിരുവനന്തപുരം :നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി എൻ ഡി എ. ‘പുതിയ കേരളം മോദിക്കൊപ്പം ‘എന്ന മുദ്രാവാക്യം ശംഖു മുഖത്ത് നടന്ന വിജയ് യാത്രയുടെ സമാപന സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി

Read More »

ഇടതു മുന്നണിയിൽ ചർച്ച മാത്രം. കീറാമുട്ടിയായി സീറ്റ് വിഭാജനം, ഇടഞ്ഞു സി. പി. ഐ, കോൺഗ്രസ്‌ പട്ടികയുമായി നേതാക്കൾ ഡൽഹിയിൽ

തിരുവനന്തപുരം :സീറ്റ് വിഭജന ചർച്ചകളിൽ ധാരണയിൽ എത്താനാവാതെ എൽ. ഡി. എ ഫും, യു. ഡി. എ ഫും ഇന്നലെ ഇടതു മുന്നണി യോഗത്തിന് മുമ്പും ശേഷവും നടന്നിട്ടും തർക്കത്തിൽ തീരുമാനമായില്ല. കാഞ്ഞരപ്പള്ളിക്ക് പകരം

Read More »

പ്രവാസി ക്ഷേമത്തിന് എൽ ഡി എഫ് ഭരണം അനിവാര്യം

പാലക്കാട്: പ്രവാസിക്ഷേമത്തിന് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം അനിവാര്യമാണെന്ന് കേരള പ്രവാസി സംഘം ജില്ലാ കൺവൻഷൻ അഭിപ്രായപ്പെട്ടു. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന കൺവൻഷൻ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ

Read More »

നേട്ടങ്ങളുടെ അവകാശികൾ രക്തം ചീന്തിയ തൊഴിലാളി കളാണ്. നന്ദി പറഞ്ഞു മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കൾ അതിവേഗം യഥാർഥ്യമാക്കിയ തൊഴിലാളികക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. ‘തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത്

Read More »

പെരുമ്പാവൂര്‍ വാഹനാപകടത്തില്‍ അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു

മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടി.പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്. 2018 ലായിരുന്നു

Read More »

കസ്റ്റംസിന്റെ രാഷ്ട്രീയക്കളിക്കു അതേ നാണയത്തിൽ മറുപടി നൽകും

തിരുവനന്തപുരം : കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ കേരളത്തിലുയർന്ന ജനകീയരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും സമനില തെറ്റിച്ചിരിക്കുകയാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്നു ഈ വ്യാജമൊഴിയെന്ന്

Read More »

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധാവുമായി ലതികാ സുഭാഷ്

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ഇത് രണ്ടാം തവണയാണ് തന്നെ ആദ്യം പരിഗണിച്ച ശേഷം ഒഴിവാക്കുന്നത്.  ഇനി ഒരു സീറ്റും

Read More »

സ്ഥാനാർഥി നിർണ്ണയം :സി പി എമ്മിൽ പ്രതിഷേധം

തിരുവനന്തപുരം :മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിലും ചില നേതാക്കളുടെ ഭാര്യ മാരെ സ്ഥാനാർഥി കളാക്കിയതിലും സി പി എമ്മിൽ പ്രധിഷേധം. അണികളുടെ പ്രധിഷേധം പലയിടത്തും തെരുവിലെത്തി. വനിതാ പ്രാധിനിത്യം കഴിഞ്ഞ തവണത്തെത്തിലും കുറവാണ്. ജനാധിപത്യ മഹിളാ

Read More »

കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും.

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയും കേന്ദ്ര നിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയെ ക്കുറിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ച നടത്തുമെന്ന് സ്ക്രീനിംഗ് കമ്മറ്റി അധ്യക്ഷൻ എച്ച്. കെ. പാട്ടീൽ പറഞ്ഞു. 92

Read More »

ഇ. ശ്രീധരൻ പാലക്കാട്‌, എം. ടി. രമേശ്‌ കോഴിക്കോട് നോർത്ത്, അബ്ദുള്ളക്കുട്ടി മലപ്പുറം, പി. കെ. കൃഷ്ണ ദാസ് കാട്ടാക്കട, കുമ്മനം രാജശേഖരൻ നേമം – സാധ്യത ഇങ്ങനെ

തിരുവനന്തപുരം :ബി ജെ പി സ്ഥാനാർഥി പട്ടിക 10നകം പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി കളുടെ സാധ്യതാ പട്ടിക ഇന്ന് തീരുമാനമാകും. ഇന്ന് തിരുവനന്തപുരത്തു എത്തുന്ന കേന്ദ്ര മന്ത്രി അമിത്

Read More »

പി. ടി. തോമസ് വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി

കാക്കനാട് പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ

Read More »

വി.എസ്. അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്.

Read More »

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ തെളിവും മൊഴിയുമില്ലെന്നു വ്യക്തമാക്കി എന്‍ഐഎ

തിരുവനന്തപുരത്തെ യു എഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ. കേസിലെ പ്രതി സ്വപ്ന സുരേഷ് ഇത്തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും

Read More »
pinarayi-vijayan

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയ കളി : കസ്‌റ്റംസ്‌ ഓഫീസ്‌ മാർച്ചിൽ വൻ പ്രതിഷേധം

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ

Read More »

വനിതാദിനത്തില്‍ പോലീസ് സ്റ്റേഷൻ ചുമതല വനിതാഓഫീസര്‍ക്ക്

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വ്വഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും. ഇതു

Read More »

സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്. ഇന്ന്(06.03.21) മുതൽ 12 മാർച്ച് 2021 വരെ ഉദ്യോഗാർത്ഥികൾക്കായി മാഗ്ലൂരിനും – തിരുവനന്തപുരത്തിനും ഇടയിൽ പ്രതിദിന അൺറിസേർവ്ഡ് സ്പെഷ്യൽ ട്രെയിൻ

Read More »

കസ്റ്റംസ് സത്യവാങ്മൂലം; സി.പി.എം ഇരവാദം ബാലിശം. മന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ അന്വേഷണ ഏജൻസിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്‍റെ വാദം ബാലിശമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലമല്ല പുറത്ത് വന്നത്.

Read More »

ഐ ഫോണ്‍: ഭാര്യയുടെ കയ്യില്‍ ഫോണ്‍ ഇിരക്കെ പച്ചക്കള്ളം പറഞ്ഞ കോടിയേരി മാപ്പു പറയണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് പദ്ധതി കോഴക്കേസ് പ്രതികള്‍ ഐഫോണ്‍ തനിക്കാണ് സമ്മാനിച്ചതെന്ന്  പത്രസമ്മേളനം നടത്തി പറഞ്ഞ മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Read More »

നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റൽ വോട്ട് അപേക്ഷകൾ 17 വരെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ്

Read More »

രാജ്യദ്രോഹം കുറ്റം നടത്തിയ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വര്‍ണ്ണക്കടത്തിന്റെയും ഡോളര്‍ക്കടത്തിന്റെയും മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഇപ്പോള്‍ വ്യക്തമായി.

Read More »

ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ വികേന്ദ്രീകൃത സംവിധാനം നിര്‍ണായകം; ആരോഗ്യ വെബിനാര്‍ സംഘടിപ്പിച്ചു

ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ പൊതുജനപങ്കാളിത്തം-മുന്നോട്ടുള്ള മാര്‍ഗം എന്നതായിരുന്നു വിഷയം.

Read More »
pinarayi-vijayan

ഡോളര്‍ കടത്ത് കേസ്: മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി

മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു

Read More »

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.

Read More »

മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണന നയം; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയില്‍ വിമര്‍ശിക്കുന്നു.

Read More »

ഇഡിയുടെ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ ഹാജരാകില്ല: തോമസ് ഐസക്ക്

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Read More »

കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറി; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി

സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരി ടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

Read More »

ഇ.പി ജയരാജനും ഐസക്കും അടക്കം അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

രണ്ട് ടേം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു.

Read More »