
സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി, മരംമുറി കേസ് പ്രതിക്ക് മുഖ്യമന്ത്രി ഹസ്തദാനം നടത്തി; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്
മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രമാണ് പി ടി തോമസ് നിയമസഭയില്‍ ഉയര്‍ത്തി ക്കാട്ടിയത്. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എം മുകേഷ്




























