
കോണ്‍വെന്റില്‍ നിന്ന് ഇറങ്ങാന്‍ ഉത്തരവിടാനാകില്ല ; സിസ്റ്റര്‍ ലൂസിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ല. കോണ്‍ വെന്റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹര്‍ ജി എത്രയും വേഗം തീര്‍പ്പാക്കാനും മുന്‍ സിഫ് കോടതിയോട് ആവശ്യപ്പെട്ടു കൊച്ചി : കോണ്‍വെന്റില്‍ തുടരാന്‍ പൊലീസ് സംരക്ഷണം വേണമെന്ന്





























