കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; അര്‍ജുന്‍ ആയങ്കിക്കെതിരെ ഭാര്യ അമലയുടെ മൊഴി

ARJUNE AYAMKI WIFE

അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വിവരം നേരത്തെ അറിയാമായി രുന്നു. ഇത്തരം കൂട്ടുകെട്ടില്‍ നിന്ന് മാറണമെന്ന് സുഹൃത്തുക്കള്‍ അടക്കം അര്‍ജുനോട് പറഞ്ഞിരുന്നു. അര്‍ജുന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നും അമല പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനപ്രതി അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്ത് സം ഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ ണക്കടത്ത് കേസില്‍ രണ്ട് വട്ടമാണ് അമലയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആദ്യ വട്ട ചോ ദ്യം ചെയ്യലില്‍ അര്‍ജുന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള കാര്യം അറിയില്ലെന്നാണ് അ മല കസ്റ്റംസിനോട് പറഞ്ഞത്.

Also read:  സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്ന് കാനം

അര്‍ജുന്‍ ആയങ്കിയ്ക്കെതിരെ കൂട്ടു പ്രതികളും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. അര്‍ജുനെതിരെ സിപിഎം പുറത്താക്കിയ സജേഷും മൊഴി നല്‍കിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സം ഘങ്ങളുമായും ബന്ധം ഉണ്ടായിരുന്നു. അതിനാല്‍ തന്റെ പേരിലുള്ള കാറിന്റെ ഉടമ സ്ഥാവകാശം മാറ്റണമെന്ന് അര്‍ജുനോട് ആവശ്യപ്പെട്ടിരുന്നതായി സജേഷ് മൊഴി നകിയെന്നും കസ്റ്റംസ് വ്യക്ത മാക്കി. സ്വര്‍ണം കടത്താനായി അര്‍ജുന്‍ ഉപയോഗിച്ചിരുന്ന ചുവന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ ഉട മയാണ് സജേഷ്.

Also read:  ജോസിന് ഇടതുമുന്നണിയിൽ അധിക ആയുസില്ലെന്ന് എം.എം.ഹസൻ

കേസില്‍ ജാമ്യം ആവശ്യപ്പെട്ട് അര്‍ജുന്‍ ആയങ്കി നല്‍കിയ ഹര്‍ജിയെ എതിര്‍ത്തു കൊണ്ടാണ് ക സ്റ്റംസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വിവ രം നേരത്തെ അറിയാമായിരുന്നു. ഇത്തരം കൂട്ടുകെട്ടില്‍ നിന്ന് മാറണമെന്ന് സുഹൃത്തുക്കള്‍ അടക്കം അര്‍ജുനോട് പറഞ്ഞിരുന്നു. അര്‍ജുന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നും അമല പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.

Also read:  ഏഴു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം ; മൂന്ന് പേര്‍ അറസ്റ്റില്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES