
കുടുംബവഴക്ക് ; വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 5നും 6.30നും ഇടയ്ക്കാണ് സംഭവം തിരുവനന്തപുരം : വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെുത്തി. ഇടവ ശ്രീയേറ്റില്‍






























