
ആ കോടീശ്വരന്‍ പ്രവാസിയല്ല; തിരുവോണം ബംപര്‍ ലോട്ടറിയടിച്ചത് മരട് സ്വദേശി ഓട്ടോ ഡ്രൈവര്‍ക്ക്
തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ലോ ട്ടറി അടിച്ചത്. നേരത്തെ ഓണം ബംപര്‍ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവു മായി പ്രവാസി രംഗത്തെത്തിയിരുന്നു കൊച്ചി: സസ്പെന്‍സുകള്‍ക്ക്





























