തമിഴ്നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കില്‍ നിന്നാണ് പ്രതിയെ അഗളി പൊലിസ് പിടികൂടിയത്.
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതി യെ പൊലിസ് പിടികൂടി. താഴെമുള്ള സ്വദേശിയായ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
Also read: തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍: മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ പരിഹരിച്ചത് 3154 പരാതികള്‍
തമിഴ്നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കില്‍ നിന്നാണ് പ്രതിയെ അഗളി പൊലിസ് പിടികൂടിയത്. അട്ടപ്പാടി താഴെമുള്ളയില്‍ പാപ്പയാണ് (46) മരിച്ചത്. പാപ്പയുടെ രണ്ടാം ഭര്‍ത്താവാണ് കുമാര്‍.













